Kuwait Mobile ID scam കുവൈത്തിൽ വിസിറ്റ് വിസയുടെ പേരിൽ സൈബർ തട്ടിപ്പ്; മൊബൈൽ ഐഡി അനുമതി നൽകിയതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായി

Kuwait Mobile ID scam കുവൈത്തിൽ മാതാപിതാക്കൾക്ക് വിസിറ്റ് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കവർന്ന് സൈബർ തട്ടിപ്പ് സംഘം. കുവൈത്തിൽ ജോലി ചെയ്യുന്ന…