Kuwait ISIS plot court verdict കുവൈത്തിൽ ഭീകരാക്രമണ പദ്ധതി: ഈജിപ്ഷ്യൻ പൗരന് അഞ്ച് വർഷം തടവ്, കുവൈത്ത് സ്വദേശിയുടെ ശിക്ഷ റദ്ദാക്കി

Kuwait ISIS plot court verdict കുവൈത്ത് സിറ്റി: രാജ്യത്തെ ഷിയാ ആരാധനാകേന്ദ്രങ്ങളായ ഹുസൈനിയകളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ ഈജിപ്ഷ്യൻ പൗരന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷം കഠിനതടവ്…