Kuwait harassment case : ട്രാഫിക് സിഗ്നലിൽ യുവതിയെ കമന്റടിച്ചു ; കുവൈത്തിൽ യുവാവ് ജയിലിലായി

Kuwait harassment case : കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് യുവതിയെ അനാവശ്യമായി സംസാരിച്ച് ശല്യം ചെയ്ത യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കുവൈത്ത് അപ്പീൽ കോടതി. ട്രാഫിക് സിഗ്നലിൽ വാഹനം…