Know Qatar’s ‘Hukoomi’ App ഖത്തറിലെ ‘ഹുകൂമി’ ആപ്പ് അറിയാം; പ്രവാസികൾക്ക് എങ്ങനെ പ്രയോജനപ്പെടും?

Know Qatar’s ‘Hukoomi’ App ദോഹ: ഖത്തറിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സന്ദർശകർക്കും സർക്കാർ സേവനങ്ങളും ഔദ്യോഗിക വിവരങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ സംവിധാനമാണ് ഹുകൂമി (Hukoomi). ഖത്തർ സർക്കാരിന്റെ ഔദ്യോഗിക…