Iran-US Indirect Talks Continue ഇറാൻ–അമേരിക്ക സംഘർഷത്തിൽ നിർണായക നീക്കം! ഖത്തറും ഒമാനും മധ്യസ്ഥർ; നിബന്ധനകൾ കൈമാറി ഇരുരാജ്യങ്ങളും

Iran-US Indirect Talks Continue ടെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ നയതന്ത്ര ബന്ധങ്ങൾ ഖത്തറിന്റെയും ഒമാന്റെയും മധ്യസ്ഥതയിൽ തുടരുകയാണെന്ന് ഇറാൻ പാർലമെന്റ് അംഗം യാഖൂബ് റെസാസാദെ അറിയിച്ചു. ഇരുപക്ഷവും ചർച്ചകൾ…