ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ സിഗരറ്റുകളിലൂടെ രാജ്യത്തിന് ഒരു വര്‍ഷം 21,000 കോടി രൂപ നഷ്ടമാകുന്നതായി പരാതി. വിദേശരാജ്യങ്ങളില്‍നിന്ന് വിമാന, കപ്പല്‍, റോഡ് മാര്‍ഗവും സ്പീഡ് പോസ്റ്റിലൂടെയുമാണ് രാജ്യത്തേക്ക് വ്യാജ സിഗരറ്റുകള്‍ എത്തുന്നതെന്നാണ്…
ന്യൂഡല്‍ഹി: ഭാര്യയുടെയും കുടുംബത്തിന്റെയും മാനസികപീഡനം സഹിക്കാനാകാതെ കഫേ ഉടമ ജീവനൊടുക്കി. ഡല്‍ഹിയിലെ മോഡല്‍ ടൗണിലെ വീട്ടിലാണ് പുനീത് എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് പുനീത് ജീവനൊടുക്കിയത്. മരിച്ച പുനീത്…
ADVERTISEMENT