Global Village Dubai 2026 prices : ദുബായ് ഗ്ലോബൽ വില്ലേജ് 2026: ഭക്ഷണം, റൈഡുകൾ, ഷോപ്പിംഗ് എന്നിവയ്ക്ക് എത്ര ചെലവാകും? ടിക്കറ്റ് നിരക്കുകൾ അറിയാം

Global Village Dubai 2026 prices : ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് യാത്രാ ചെലവ് മുൻകൂട്ടി കണക്കാക്കാം. പ്രവേശന ടിക്കറ്റിന് പുറമെ ഭക്ഷണം, പാനീയങ്ങൾ, ഷോപ്പിംഗ്, കാർണിവൽ റൈഡുകൾ…