free wifi in UAE പ്രവാസികളെ അറിഞ്ഞിരുന്നോ യുഎഇയിൽ വിവിധ ഇടങ്ങളിൽ സൗജന്യ വൈഫെ ലഭ്യമാണ് പൂർണ്ണ വിവരങ്ങൾ ഇതാ

യുഎഇയിൽ നിങ്ങളുടെ മൊബൈൽ ഡാറ്റ പെട്ടന്ന് തീർന്നോ എന്നാൽ ടെൻഷൻ വേണ്ട താമസക്കാരനായാലും വിനോദസഞ്ചാരിയായാലും, മൊബൈൽ ഡാറ്റ തീർന്നാലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇനി മൊബൈൽ റീചാർജ് ഇല്ലാതെ വൈഫൈ ഉപയോഗിക്കാം..അതെ യുഎഇയിൽ…
ADVERTISEMENT