Falcon Document Submission Service ഫാൽക്കൺ രേഖകൾ ഇനി സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലും സമർപ്പിക്കാം; പുതിയ സേവനവുമായി പരിസ്ഥിതി മന്ത്രാലയം

Falcon Document Submission Service ദോഹ: ഫാൽക്കൺ പക്ഷികളുടെ ഉടമകൾക്കായി രേഖകൾ സ്വീകരിക്കുന്നതിനുള്ള പുതിയ സേവനം സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയിലെ ഓഫീസിൽ ആരംഭിച്ചതായി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം…
ADVERTISEMENT