Dukhan Named Qatar’s Best Islamic Digital Bank ഖത്തറിലെ മികച്ച ഇസ്‌ലാമിക് ഡിജിറ്റൽ ബാങ്കായി ദുഖാൻ; ലഭിച്ചത് ആഗോള അംഗീകാരം

Dukhan Named Qatar’s Best Islamic Digital Bank ദോഹ: ഖത്തറിലെ 2026-ലെ മികച്ച ഇസ്‌ലാമിക് ഡിജിറ്റൽ ബാങ്കായി ദുഖാൻ ബാങ്കിനെ തിരഞ്ഞെടുത്തു. ആഗോള സാമ്പത്തിക പ്രസിദ്ധീകരണമായ ഗ്ലോബൽ ഫിനാൻസ് (Global…