Hamlath Murder ഹംലത്ത് കൊലക്കേസിൽ വഴിത്തിരിവ്; പോലീസ് കസ്റ്റഡിയിലെടുത്ത അബൂബ്ബക്കർ നിരപരാധി, യഥാർത്ഥ പ്രതികൾ മോഷ്ടാക്കളായ ദമ്പതിമാർ

Hamlath Murder ഹംലത്ത് കൊലക്കേസിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കർ നിരപരാധി. മോഷ്ടാക്കളായ ദമ്പതികളാണ് കേസിലെ യഥാർതഥ പ്രതികൾ. മൈനാഗപള്ളിയിൽ നിന്നും ഇരുവരെയും പോലീസ്…
ADVERTISEMENT