യുഎഇയിലെ കലാപശ്രമം; മൂന്ന് ബംഗ്ലാദേശികൾക്ക് ജീവപര്യന്തവും, 54 പേർക്ക് തടവും നാടുകടത്തലും

യുഎഇയിൽ കലാപമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശികൾക്ക് ശിക്ഷ വിധിച്ച് അധികൃതർ. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാർക്കാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി…
ADVERTISEMENT