യുഎഇ: എയർ കണ്ടീഷൻ ചെയ്ത ഔട്ട്ഡോർ വാക്ക്‌വേ ചൂടിൽ നിന്ന് ആശ്വാസം നേടാം

അബുദാബിയിലെ ആദ്യത്തെ എയർ കണ്ടീഷൻ ചെയ്ത ഔട്ട്ഡോർ വാക്ക്‌വേ ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു. അൽ മമൂറയിലെ നിരവധി കഫേകൾക്കും ഓഫീസുകൾക്കും സമീപം, 70 മീറ്റർ നീളമുള്ള ഒരു വാക്ക്‌വേ കാൽനടയാത്രക്കാർക്കും…