Abu Dhabi Road Closure;യാത്രക്കാരെ ശ്രദ്ധിക്കുക!!! ഇന്നും നാളെയും യുഎഇയിലെ ഈ റോഡിൽ യാത്ര ചെയ്യരുത് ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗം ഉപയോഗിക്കാൻ മുന്നറിയിപ്പ്

Abu Dhabi Road Closure;അബുദാബി: അൽ ഐനിലെ പ്രധാന റോഡായ ഷഖ്ബൂത്ത് ബിൻ സുൽത്താൻ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ രണ്ട് ഇടത് ലെയ്‌നുകളാണ് അടച്ചത്. ഒക്ടോബർ 16…