Abu Dhabi port ചെങ്കടലിൽ ഹൂത്തികൾ കപ്പൽ ആക്രമിച്ചു 22 ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി യുഎഇ

ചെങ്കടലിൽ ആക്രമണത്തിനിരയായ ബ്രിട്ടീഷ് മാജിക് സീസ് എന്ന കപ്പലിൽ നിന്ന് 22 പേരെ രക്ഷപ്പെടുത്തിയുഎഇ .അബുദാബി പോർട്ട്സ് മുഖേനെ യുഎഇയുടെ കപ്പലുകൾ അപകട വിവരമറിഞ്ഞ് വേഗത്തിൽ കൃത്യസമയത്ത് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group