abu dhabi car accident;അബുദബി വാഹനാപകടം: “അമ്മ എന്റെ സഹോദരനെയും കൂട്ടി അച്ഛനെ രക്ഷിച്ചു”; ഹൃദയഭേദകമായ വെളിപ്പെടുത്തലുമായി മകൾ അനുഷുവ

abu dhabi car accident;അബുദബി: അബുദബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മാതാവും സഹോദരനും മരണപ്പെട്ട സംഭവത്തിൽ നടുക്കംമാറാതെ കുടുംബം. അൽ ഐനിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മകൾ അനുഷുവ ബിശ്വാസ് മാധ്യമങ്ങളോട്…