അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രി 12:03നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അബുദാബിയും സൗദി അതിര്‍ത്തിയും തമ്മിലുള്ള പ്രദേശമായ അല്‍സിലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരും…