UAE Traffic Violation ദുബായ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം യുഎഇയിലുടനീളം വേഗത കുറച്ച് വാഹനമോടിച്ച 409,000-ത്തിലധികം ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി. വേഗതയിൽ സഞ്ചരിക്കോണ്ട…
UAE Emirates Jobs: വമ്പന്‍ തൊഴിലവസരങ്ങളുമായി യുഎഇ; രണ്ട് വര്‍ഷത്തിനുള്ളിൽ 1,500 ലേറെ പേരെ നിയമിക്കും
UAE Emirates Jobs ദുബായ്: പൈലറ്റുമാര്‍ക്ക് വമ്പന്‍ തൊഴിലവസരവുമായി യുഎഇ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1,500 ലേറെ പുതിയ പൈലറ്റുമാരെ നിയമിക്കാൻ തയാറെടുത്തിരിക്കുകയാണ് യുഎഇയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഏപ്രിൽ 26…
UAE Drug Case റാസ് അല്‍ ഖൈമ: ഒരുമിച്ച് കെട്ടിപ്പടുത്ത ബിസിനിസിലെ പങ്കാളിയെ കുടുക്കാന്‍ ലഹരിമരുന്ന് കേസില്‍പ്പെടുത്തിയ ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി…
Money Laundering Case ദുബായ്: കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യൻ വ്യവസായിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഇന്ത്യന്‍ വ്യവസായിയായ അബു സബാഹിന് അഞ്ച് വർഷം തടവ് ശിക്ഷയും അഞ്ച് ലക്ഷം…
Man Stabbed To Death ദുബായ്: 180,000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. രണ്ട് സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് പൗരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ദുബായ് ഇന്റർനാഷണൽ…
Abu Dhabi Big Ticket e draw winners അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ യുഎഇയിൽ നിന്നുള്ള നാല് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ അഞ്ച് വിജയികൾ. ഓരോരുത്തരും…
Sharjah Shuts Down Warehouses ഷാര്‍ജ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 2025 ന്‍റെ ആദ്യപാദത്തിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ 12,256 പരിശോധനകൾ നടത്തി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളോടുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായുള്ള…
അബുദാബി: യുഎഇ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത് ആയുധ ഇടപാടുകളില്‍ ഉള്‍പ്പെട്ട സംഘാംഗങ്ങള്‍. ഇന്ധനം നിറയ്ക്കാനായി വിമാനത്താവളത്തിൽ ഇറങ്ങിയ സ്വകാര്യ ജെറ്റിൽ നിന്നാണ് സംഘത്തെ അറസ്റ്റുചെയ്തതെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ.…
ഷാര്‍ജ: ഗതാഗത നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തന്‍റെ വാഹനത്തിൽ വ്യാജ ലൈസൻസ് പ്ലേറ്റുകൾ സ്ഥാപിച്ചതിന് ഷാർജ പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പ്രതിയെ അന്വേഷിച്ചപ്പോൾ, അയാൾ 137 ഗതാഗത നിയമലംഘനങ്ങൾ…