‘കാര്യമായ ജോലികളില്ല,റിക്രൂട്ട്മെന്‍റുണ്ട്’; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്കു വന്‍തുക പിഴ

‌Trade License Violations UAE അബുദാബി: യുഎഇയില്‍ 1,300 സ്വകാര്യ കമ്പനികള്‍ക്ക് 3.4 കോടി ദിര്‍ഹം പിഴ ചുമത്തി മാനവശേഷി, സ്വദേശിവത്കരണമന്ത്രാലയം. ട്രേഡ് ലൈസൻസിൽ പരാമർശിച്ച ബിസിനസ് നടത്താത്തതിനാണ് പിഴ ചുമത്തിയത്.…

പൊതുജനാരോഗ്യത്തിന് അപകടകരം; അബുദാബിയിലെ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി

Food Trading Closed അബുദാബി: പൊതുജനാരോഗ്യത്തിന് അപകടകരമാംവിധം ഭക്ഷണം പാകം ചെയ്തതിന് അബുദാബിയില്‍ എംഎസ് ഫുഡ് ട്രേഡിങ് അടച്ചുപൂട്ടി. റസ്റ്റോറന്റുകൾ, ഭക്ഷ്യ വ്യാപാരം, പലചരക്ക് സാധനങ്ങൾ, ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റ് ബിസിനസുകൾ…

ഷാർജ വിമാനത്താവളത്തിൽ ബിൽ അടയ്ക്കാൻ മറന്നുപോയി യുവാവ്, പിന്നീട് സംഭവിച്ചത്…

Man Forget To Pay Bill ഷാർജ: വിമാനത്താവളത്തിലെ റസ്റ്റൊറന്‍റില്‍നിന്ന് കഴിച്ച ഭക്ഷണത്തിന് ബില്‍ അടയ്ക്കാന്‍ മറന്നുപോയി യുവാവ്. തിരികെ വന്ന് ബില്‍ അടയ്ക്കാമെന്ന് യുവാവ് വിമാനത്താവള അധികൃതരെ വിളിച്ച് പറഞ്ഞു.…

വേനൽക്കാല യാത്ര: വമ്പന്‍ കിഴിവുമായി യുഎഇ വിമാനക്കമ്പനികള്‍

Summer Travelദുബായ്: വേനൽക്കാലം ആരംഭിക്കുകയും സ്കൂളുകൾ രണ്ട് മാസത്തെ അവധിയിലേക്ക് പോകുകയും ചെയ്യുന്നതോടെ, വിമാനയാത്ര നടത്താൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് വിമാനനിരക്കുകൾ താങ്ങാനാകാത്തതാകും. എന്നിരുന്നാലും, പണം മുടക്കാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക്…

പ്രവാസികള്‍ക്ക് ആശ്വാസം; കേരളത്തിലേക്ക് പ്രത്യേക ഓഫറുകൾ, കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി യുഎഇ എയര്‍ലൈന്‍

Air Arabia To Kerala ഷാർജ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ച് യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ…

യുഎഇയിൽ റെസിഡൻസി വിസ, വർക്ക് പെർമിറ്റ് പ്രോസസിങ് സമയം ഒരു മാസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു

UAE residency visa processing time ദുബായ്: യുഎഇയിലുടനീളം വർക്ക് പെർമിറ്റുകളും റെസിഡൻസി വിസകളും നേടുന്നതിന് ആവശ്യമായ രേഖകൾ പ്രോസസ് ചെയ്യുന്നതിനുള്ള സമയം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു.…

യുഎഇയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Malayali Man Dies in UAE ആലപ്പുഴ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽ…

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക് കൂടി, ഫുള്‍ ടാങ്ക് അടിക്കാനുള്ള ചെലവ് എത്ര?

UAE Fuel Prices അബുദാബി: ജൂലൈ മാസത്തേക്കുള്ള ഇന്ധന വില ഇന്ന് ജൂണ്‍ 30 ന് പ്രഖ്യാപിച്ചു. ഇന്ധന വില നിരീക്ഷണ സമിതി ജൂലൈ മാസത്തേക്കുള്ള വില കൂട്ടിയിട്ടുണ്ട്. ഇസ്രായേലും ഇറാനും…

ജൂലൈയിൽ യുഎഇയില്‍ പെട്രോൾ വില ഉയര്‍ന്നു: വരും മാസങ്ങളിൽ ഇനിയും ഉയരുമോ?

UAE Petrol Prices അബുദാബി: ജൂലൈയിൽ യുഎഇയിലെ വാഹന ഉടമകൾ പമ്പിൽ കൂടുതൽ പണം നൽകേണ്ടിവരും. ആഗോള എണ്ണവിലയിലെ സമീപകാല ഇടിവും പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കലും കാരണം, ഭാവിയിൽ വില കുറയുമെന്നാണ്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group