ഇറാനിൽ കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നിരവധി പേർക്ക് പരിക്ക്

Iran Explosion ഇറാനിലുണ്ടായ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ നഗരമായ ഖോമിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർക്ക്…

‘ഇനിയില്ല’, കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രകള്‍, അബുദാബിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കി എയര്‍ലൈന്‍

Wizz Air അബുദാബി: അബുദാബിയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാന്‍ വിസ് എയര്‍. മിഡിൽ ഈസ്റ്റിലെ പ്രവർത്തന വെല്ലുവിളികളും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുമാണ് ഇതിന് കാരണം. സെപ്തംബർ മുതൽ പ്രാദേശികമായി പ്രവർത്തിക്കുന്ന എല്ലാ വിമാന…

അ​ബുദാ​ബി​ – ദു​ബാ​യ് യാത്ര വെറും 30 മി​നിറ്റില്‍; ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​തി​വേ​ഗ യാ​ത്രാ ട്രെ​യിന്‍ യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക്

Etihad High Speed Train അ​ബുദാബി: ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​തി​വേ​ഗ യാ​ത്രാ ട്രെ​യിന്‍ ഉടന്‍ ട്രാക്കിലേക്ക്. അ​ബുദാ​ബി​യി​ല്‍ നി​ന്ന് ദു​ബായി​ല്‍ എ​ത്താ​ന്‍ കേ​വ​ലം 30 മി​നി​റ്റ് മാ​ത്രം മ​തി​യാ​കും. സാധാരണ ഗതിയില്‍…

യുഎഇയിലെ അപാര്‍ട്മെൻ്റിൽ തീപിടിത്തം; ഇന്ത്യക്കാരി മരിച്ചു

Indian Woman Dies UAE ഷാ​ർ​ജ: യുഎഇയിലെ അപാര്‍ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ 46കാരിയായ ഇന്ത്യക്കാരി മരിച്ചു. ഷാര്‍ജയിലെ അല്‍ മജാസ് 2 പ്രദേശത്തെ അപാര്‍ട്മെന്‍റില്‍ വ്യാഴാഴ്ച രാത്രി 10.45 ഓടെയാണ് തീപിടിത്തമുണ്ടായത്. മ​രി​ച്ച…

‘പുതിയ സംവിധാനം’; യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി പണമോ കാർഡോ വേണ്ട

UAE New UPI Payment അബുദാബി: പണമില്ലാതെ യാത്ര ചെയ്യാം, ഡിജിറ്റൽ ഇടപാടുകൾ എളുപ്പമാകും, സുരക്ഷിതമായ പണമിടപാടുകൾ നടത്താം… യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പണമോ കാർഡുകളോ കൊണ്ടുപോകേണ്ടതില്ല. യുപിഎ…

വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാം, നിര്‍ണായക മാറ്റം

Saudi New Property Law റിയാദ്: 2025 ല്‍ ജനുവരി മുതൽ വിദേശികൾക്കും സൗദിയിൽ ഭൂമി സ്വന്തമാക്കാം. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വേണ്ടിയാണ് രാജ്യത്തിന്റെ…

സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണം; മും​ബൈ പോ​ലീ​സ്​ തെര​യു​ന്ന പ്ര​തി​യെ യുഎഇ​​ ഇ​ന്ത്യ​യ്ക്ക് കൈമാറി

Synthetic Drug Production ദുബായ്: സി​ന്ത​റ്റി​ക്​ മ​യ​ക്കു​മ​രു​ന്ന്​ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി. മും​ബൈ പോ​ലീ​സ്​ തെര​യു​ന്ന പ്ര​തിയായ കു​ബ്ബ​വാ​ല മു​സ്ത​ഫ എ​ന്ന​യാ​ളെ​യാ​ണ്​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ​ത്. സി.​ബി.​ഐ, ഇ​ന്‍റ​ർ​പോ​ൾ,…

യുഎഇ ലോട്ടറി: ഏഴ് ഭാഗ്യശാലികൾക്ക് ലഭിച്ചത് ലക്ഷങ്ങള്‍; വിജയ നമ്പറുകൾ നോക്കാം

UAE Lottery ദുബായ്: യുഎഇ ലോട്ടറി ജാക്ക്‌പോട്ടിന്റെ വിജയ സംഖ്യകൾ പ്രഖ്യാപിച്ചു. ദിവസങ്ങളുടെ സെറ്റിലെ 20, 18, 19, 24, 12, 13, മാസങ്ങളുടെ സെറ്റിലെ 2 എന്നിങ്ങനെയാണ്. ദിവസങ്ങളുടെ സെക്ഷൻ…

യുഎഇ: പണമടയ്ക്കൽ കാലതാമസം പൂർണമായും പരിഹരിച്ചതായി അൽ അൻസാരി എക്സ്ചേഞ്ച്

Al Ansari Exchange ദുബായ്: യുഎഇയിലെ ഏറ്റവും വലിയ പണമടയ്ക്കൽ, വിദേശ വിനിമയ കമ്പനിയായി അറിയപ്പെടുന്ന സ്ഥാപനമാണ് അൽ അൻസാരി എക്സ്ചേഞ്ച്. ജൂലൈ അഞ്ച് ശനിയാഴ്ച പണമടയ്ക്കൽ കാലതാമസം അനുഭവപ്പെട്ടു. “പൂർണമായും…

ഈ വര്‍ഷം യുഎഇ ദേശീയ ദിന അവധിയില്‍ അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കുമോ?

UAE National Day holiday 2025 ദുബായ്: കാബിനറ്റ് പ്രഖ്യാപിച്ച ഔദ്യോഗിക അവധിക്കാല കലണ്ടർ പ്രകാരം, 2025ൽ യുഎഇ നിവാസികൾക്ക് രണ്ട് പ്രധാന പൊതു അവധി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. 2024…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group