മലയാളി വനിതാ ഡോക്ടർ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

Malayali Woman Doctor Dies അബുദാബി: മലയാളി വനിതാ ഡോക്ടര്‍ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54) യാണ് മരിച്ചത്. ഇന്നലെ രാത്രി മുസസഫ…

യുഎഇ കാലാവസ്ഥാ മുന്നറിയിപ്പ്: വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

UAE weather ദുബായ്: രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. അൽ ഐനിൽ ഇന്നലെ (ജൂലൈ 21) ഉച്ചകഴിഞ്ഞ് മഴ പെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തു.…

കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കി, 39കാരന്‍ പിടിയില്‍

Kidnap Arrest മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ്…

എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും; വിമാനത്താവളത്തില്‍ കുടുങ്ങുന്നത് നിരവധി യാത്രക്കാര്‍

Air India Flights Cancelled തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ തുടര്‍ച്ചയായുള്ള റദ്ദാക്കലും വൈകലും യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ്…

12 വര്‍ഷമായി ദുബായില്‍, ബിഗ് ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കളോടൊപ്പം, മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം

Abu Dhabi Big Ticket ദുബായ്: സൗജന്യമായി കിട്ടിയ ബിഗ് ടിക്കറ്റില്‍ മലയാളിയ്ക്ക് ലക്ഷങ്ങള്‍ സമ്മാനം. ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)നാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ വിവിധ റോഡുകള്‍ അടച്ചിടും

UAE Road Closures ദുബായ്: യുഎഇ പൊതുഗതാഗത ശൃംഖല നവീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വഴിയൊരുക്കുന്നതിനായി പ്രധാന റോഡുകളും എക്സിറ്റുകളും അധികൃതർ അടച്ചുപൂട്ടുന്നു. ദുബായ് മെട്രോ…

വിട ചൊല്ലി വി.എസ്.; ഇനി ജ്വലിക്കുന്ന ഓര്‍മ

VS Achuthanandan Death തിരുവനന്തപുരം: വിപ്ലവ നേതാവിന് വിട. വി.എസ്. അച്യുതാനന്ദന്‍ (102) ഇനി ജ്വലിക്കുന്ന ഓര്‍മ. ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍…

അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

Athulya Death ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്.…

സതീഷിനെതിരെ കൊലപാതകകുറ്റം, ഷാർജയിൽ അതുല്യ നേരിട്ടത് കൊടിയ പീഡനം

Athulya Death ഷാർജ, ചവറ (കൊല്ലം): ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ചവറ തെക്കുംഭാഗം പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ശാസ്താംകോട്ട മനക്കര…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പ​ള്ളി​ക്കു​ന്ന് അം​ബി​കാ റോ​ഡി​ൽ ദാ​സ​ൻ പീ​ടി​ക​യ്ക്കു സ​മീ​പം നി​ത്യ​നാ​രാ​യ​ണീ​യ​ത്തി​ൽ എ.​വി. സ​ന്തോ​ഷ്കു​മാ​ർ (54) ആണ് അബുദാബിയിൽ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group