യുഎഇയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ, പ്രത്യേകിച്ച് പടിഞ്ഞാറ്…
സന്ദർശക വിസയിൽ യുഎയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പുതിയതുറ സ്വദേശി അഴങ്കൽ പുരയിടത്തിൽ ഡിക്സൺ സെബാസ്റ്റ്യനെ (26) മെയ് 15 മുതലാണ് അബുദാബിയിൽ വച്ച് കാണാതായത്. ബന്ധുക്കൾ ഇന്ത്യൻ…
വിമാനത്തിനുള്ളിൽ മദ്യപിച്ച് ബോധമില്ലാതെ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ വിയറ്റ്നാമിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ വച്ചാണ് സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെ…
ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച…
യുഎഇയിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായിലെത്തിച്ച് പെൺവാണിഭത്തിന് ഇരയാക്കിയെന്ന കേസിൽ മലയാളി അറസ്റ്റിൽ. ദുബായിൽ ദിൽറുബ എന്ന പേരിൽ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56) അറസ്റ്റ്…
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്ന നിലയിൽ. യുഎഇ ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്ക് നേട്ടം. ഇന്നലെ ഒരു ദിർഹത്തിന് 22.78 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു രേഖപ്പെടുത്തിയത്.…
കഴിഞ്ഞ വർഷം പർവതാരോഹണത്തിനിടെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം വീണ്ടെടുത്ത് യുവതി. 8200 മീറ്റർ ഉയരമുള്ള കെ2 കൊടുമുടിയിൽ നിന്ന് പർവതാരോഹകൻ മുഹമ്മദ് ഹസൻ ഷിഗ്രിയുടെ മൃതദേഹം ദുബായ് ആസ്ഥാനമായുള്ള പർവതാരോഹക നൈല…
സിവിൽ സർവീസ് പരീക്ഷയിൽ കൃത്രിമം കാണിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ ഐഎഎസ് റദ്ദാക്കിയ പൂജ ഖേദ്കർ ഇന്ത്യ വിട്ടെന്ന് സൂചന. ദുബായിലേക്ക് കടന്നെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം പൂജയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി…
ഇന്ത്യൻ സെക്ടറുകളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസുകൾ പ്രഖ്യാപിച്ച് ഒമാന്റെ ബജ് വിമാന കമ്പനിയായ സലാം എയർ. ബെംഗളൂരു, മുംബൈ സെക്ടറുകളിലേക്കാണ് സർവീസുകൾ നടത്തുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബംഗളൂരുവിലേക്ക്…