മരണവീട്ടില് ബന്ധുവെന്ന വ്യാജേനയെത്തി സ്വര്ണവും പണവും കവർന്ന കേസിൽ യുവതി പിടിയിലായി. മരണവീടുകളിൽ കവർച്ച നടത്തിയ കൊല്ലം സ്വദേശിനി റിൻസിയാണ് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായത്. എളമക്കരയിലെ വീട്ടിൽ നിന്നും 14…
ഷാർജയിലെ അൽ സാഫ് പരിസരത്തെ താമസസ്ഥലത്തു നിന്നും പാമ്പിനെ പിടികൂടി. അടുക്കളയിൽ പാമ്പിന്റെ സാന്നിധ്യമുള്ളതായി വീട്ടിലെ കുട്ടികളാണ് ബുധനാഴ്ച രാത്രി 8.54-ന് വിവരമറിയിച്ചതെന്ന് കൽബ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. കുട്ടികൾ…
പാകിസ്ഥാൻ പ്രവാസി ഹംസ ഗുലിനെ സംബന്ധിച്ചിടത്തോളം, ഓഗസ്റ്റ് 31 ഏറ്റവും ദൈർഖ്യമേറിയ രാത്രിയായിരുന്നു. ക്ലീനർ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പ്രവാസിക്ക് അന്നത്തെ രാത്രി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ്…
സംവിധായകനെതിരെ പരാതി നൽകിയ നടി ശ്രീദേവികയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ദുബായിൽ താമസിക്കുന്ന നടി ശ്രീദേവികയുടെ മൊഴി വിഡിയോ കാൾ വഴി ഓൺലൈനായാണ് പൊലീസ് എടുത്തത്. ‘അവൻ ചാണ്ടിയുടെ മകൻ’…
സെപ്റ്റംബർ 1 ന് യുഎഇ വിസ പൊതുമാപ്പ് പദ്ധതി ആരംഭിക്കുന്നു. നൂറുകണക്കിന് അനധികൃത യുഎഇ നിവാസികൾ യുഎഇ വിസ പൊതുമാപ്പിന് നന്ദി പറഞ്ഞു . ഒരു പുതിയ തുടക്കത്തിനുള്ള പ്രതീക്ഷകളുമായി അവർ…
കടം നൽകിയ 600 ദിർഹം (13,690 രൂപ) തിരിച്ചുനൽകാത്തതിനെ തുടർന്ന് പ്രവാസിയെ ഏഴ് പേർ സംഘം ചേർന്ന് തല്ലിക്കൊന്നു. തടയാനെത്തിയ 2 സഹോദരങ്ങൾക്കു പരുക്കേറ്റു. വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.…
യുഎഇയിലെ മസാഫിയിൽ രാവിലെ 7.53ന് ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടു. 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മസാഫിയിൽ ഉണ്ടായതായി യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) സ്റ്റേഷനുകൾ ഇന്ന് റിപ്പോർട്ട്…
ബജറ്റ് എയര്ലൈനായ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം യാത്രക്കാരെ കയറ്റാതെ ദുബൈയില് നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു പറന്നിരുന്നു. ദുബായ് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര് ചെക്ക് ഇന് ചെയ്യാന് പോലും…
സ്കൂളുകൾ തുറന്നതോടെ ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ തുറന്നതും റോഡിലെ നിര്മാണപ്രവർത്തനങ്ങളുമാണ് കാരണമായി ചൂണ്ടികാട്ടുന്നത്. ദുബായ്-ഷാർജ വാഹനയാത്രികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ട് നേരിടുകയാണ്. രാവിലെ 6 മണി മുതൽ…
കോഴിക്കോട് കൂടരഞ്ഞിയില് മദ്യലഹരിയില് അച്ഛന് മകനെ കുത്തിക്കൊന്നു. പൂവാറന്തോട് ജോണ് ആണ് മകന് ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോണ് മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു.ഇയാൾ ബന്ധുവീടുകളിൽ മദ്യപിച്ചെത്തി…
ADVERTISEMENT