ചുഴലിക്കാറ്റ് യുഎഇയിൽ നിന്നുള്ള വിവിധ സർവീസുകൾ വൈകി വിശദാംശങ്ങൾ

ഷാങ്ഹായിൽ ബെബിങ്ക ചുഴലിക്കാറ്റ് വീശിയടിച്ചതോടെ വിമാന സർവീസുകളെ ബാധിച്ചു. ദുബായിൽ നിന്നുള്ള നിരവധി എമിറേറ്റ്‌സ് വിമാനങ്ങളും അബുദാബിയിൽ നിന്നുള്ള രണ്ട് എത്തിഹാദ് വിമാനങ്ങളും വൈകിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ…

യുഎഇയിലെ ഡെലിവറി ബൈക്ക് റൈഡർമാരുടെ ശ്രദ്ധക്ക്;ഈ റോഡ് സുരക്ഷാ നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നോ?

അബുദാബി: ഡെലിവറി ബൈക്ക് യാത്രികർക്ക് റോഡ് സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ് അബുദാബി പോലീസ്. അബുദാബിയിലെ ജോയിൻ്റ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി പോലീസിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും…

മണ്മറിഞ്ഞത് യുഎഇയിലെ പ്രവാസികളുടെ പ്രിയപ്പെട്ട അവതാരകൻ

യുഎഇയിലെ മുൻ റേഡിയോ അവതാരകൻ അന്തരിച്ചു. റേഡിയോ അവതാരകരിൽ പ്രധാന മുഖമായിരുന്ന ശശികുമാർ രത്‌നഗിരി(49) ആണ് അന്തരിച്ചത്. കരൾസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്ന ശശികുമാർ ഞായറാഴ്ചയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച്…

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ പിഴ എത്രയെന്നറിയാമോ?

യുഎഇയിലെ നടുറോഡിൽ വാഹനം നിർത്തിയാൽ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അദികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, എമിറേറ്റിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 800 ദിർഹം പിഴയും…

വിദേശത്ത് ജോലി ഒഴിവ്; 3.70 ലക്ഷത്തിന് മുകളിൽ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ…

വിദേശത്തേക്ക് ജോലിക്ക് പോകുന്നവർ നിരവധിയാണ്. വിദേശത്ത് ജോലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് ഈതാ ഒരു അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ…

യുഎഇ കാലാവസ്ഥ: രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു, വേ​ഗത പരിതിയിൽ നിയന്ത്രണം

യുഎഇയിൽ വേ​ഗത പരിതിയിൽ നിയന്ത്രണം. കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നത് ഒച്ചിൻ്റെ വേഗതയിലാണ്. കനത്ത മൂടൽമഞ്ഞ് 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും, ദൂരക്കാഴ്ച…

ചൂണ്ടയിടുന്നതിനിടെ പ്രവാസി യുവാവ് പുഴയിൽ വീണു; 10 ദിവസത്തിന് ശേഷം കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കിട്ടി

തുറമുഖത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാസർ​ഗോഡ് ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ്…

ദുബായ് മെട്രോയുടെ 15-ാം വാർഷികം; യാത്രക്കാർക്ക് 10,000 സൗജന്യ നോൾ കാർഡുകളും പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പും ലഭിക്കും

ദുബായ് മെട്രോയുടെ 15-ാം വാർഷികത്തെ തുടർന്ന് നടത്തിയ ആഘോഷ പരിപാടിയിൽ ദുബായ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ തങ്ങളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു. കൂടാതെ, ആഘോഷത്തിൻ്റെ ഭാ​ഗമായി 10,000 നോൽ കാർഡുകൾ വിതരണം…

യുഎഇ: വാഹനാപകടത്തിൽ ശരീരം തളർന്ന് പോയ ഡെലിവറി ബോയിക്ക് വൻ തുക നഷ്ടപരിഹാരം ലഭിച്ചു

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഡെലിവറി ബോയിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിൻ(24) ആണ് നഷ്ടപരിഹാരം…

യുഎഇ: നബിദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു; ആഘോഷമാക്കാൻ ഒരുങ്ങി മലയാളികളടക്കമുള്ള പ്രവാസികൾ

രാജ്യത്ത് നബിദിനത്തോടനുബന്ധിച്ച് ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. അന്ന പൊതു അവധിയായിരിക്കും. സർക്കാർ മേഖലയ്ക്ക് നേരത്തെ…
ADVERTISEMENT