മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെൻ്റർ ദെയ്റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസോ താരിഫുകളോ വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് ദുബായിൽ ഉടനീളം നിരവധി മാളുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും നടത്തുന്ന മാജിദ്…
ഇന്നലെ റാസൽഖൈമയിലെ കൽബയിൽ മരുഭൂമിയിലൂടെയും റോഡുകളിലൂടെയും ശക്തമായ പൊടിപടലങ്ങൾ ഉയർന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ. ഇന്ന് അബുദാബിയിൽ നിവാസികൾക്ക് മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കാം. ഇന്നും നാളെയും വ്യത്യസ്ത തീവ്രതയിലുള്ള…
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും വിജയിയായി ഇന്ത്യക്കാരൻ. അമ്പതുകാരനായ അമിത് സറഫിന് ഇത് രണ്ടാം തവണയാണ് 10 ലക്ഷം യുഎസ് ഡോളർ അഥവാ എട്ട് കോടിയിലധികം…
യുഎഇയിലെ സ്വർണവിലയിൽ ഇടിവ്. ഇന്നലെ ബുധനാഴ്ച വൈകുന്നേരത്തെ അവസാന സെഷനിൽ നിന്നുള്ള ഇടിവ് തുടർന്നുകൊണ്ടാണ് ഇന്ന് കാലത്ത് വിപണികൾ തുറന്നപ്പോഴും ഇടിവുണ്ടായിരിക്കുന്നത്. ഇന്ത്യൻ ഉത്സവമായ ദീപാവലിക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നവർക്കുള്ള സ്വാഗതാർഹമായ…
അബുദാബിയിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ രാജകുമാരന് (39), പത്തനംതിട്ട വള്ളിക്കോട് മായാലിൽ മണപ്പാട്ടിൽ വടക്കേതിൽ…
നാഗർകോവിലിൽ സ്ത്രീധനത്തിന്റെ പേരിലുണ്ടായ പീഡനങ്ങളെ തുടർന്ന് മലയാളിയായ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് നാഗർകോവിലിൽ ആത്മഹത്യ ചെയ്തത്. ആറ് മാസം മുമ്പായിരുന്നു ശ്രുതിയും നാഗർകോവിൽ സ്വദേശി…
യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതുഗതാഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല…
യുഎഇയിലെ മരുഭൂമിയിൽ അകപ്പെട്ടു പോയാൽ എന്തുചെയ്യും? ഊബർ വരെ രക്ഷയ്ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. മരുഭൂമിയിലെ യാത്രയ്ക്ക് ഒട്ടകസവാരി തന്നെ ഊബറിൽ ഏർപ്പാടാക്കാമെന്നാണ് യുവതി വീഡിയോയിൽ…
അബുദാബി: യുഎഇയില് ഈ വാരാന്ത്യത്തില് തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കാം. രാജ്യവ്യാപകമായി താപനില 3 മുതല് 5 ഡിഗ്രി സെല്ഷ്യസ് വരെ കുറയും. ശനിയാഴ്ച മുതല് വടക്കുപടിഞ്ഞാറന് കാറ്റ് രാജ്യത്തെ ബാധിക്കുമെന്ന് നാഷണല്…
അബുദാബി: മാലിന്യടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം. അബുദാബിയില് അല്റീം ഐലന്ഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തില് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. പത്തനംതിട്ട…
ADVERTISEMENT