വര്‍ഷങ്ങള്‍ക്ക് ശേഷം റേസിങ് സര്‍ക്യൂട്ടില്‍ തിരിച്ചെത്തി തമിഴ് സൂപ്പര്‍ താരം അജിത്ത്. ദുബായ് സര്‍ക്യൂട്ടില്‍ തന്റെ പോര്‍ഷെ GT3 ഓടിക്കുന്ന അജിത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പിആര്‍ഒയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.…
രാജ്യത്ത് സംഘടിപ്പിച്ചിരുന്ന പൊതുമാപ്പ് പദ്ധതി രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ്…
അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഒക്ടോബറിൽ കളിക്കുന്ന ഭാഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാൻ അവസരം. ഈ ആഴ്ച്ചയിലെ ഭാഗ്യശാലികളെ പരിചയപ്പെടാം. 22nd October…
കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…
യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ അവസാന ദിവസമായ ഒക്ടോബർ 31 വ്യാഴാഴ്ച അപേക്ഷികരുടെ എണ്ണത്തിൽ അവസാന നിമിഷം വൻ വർധനയുണ്ടായി. അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾക്ക് തിരക്ക് നേരിടാൻ അധിക ജീവനക്കാരെ നിയമിക്കേണ്ടി വന്നതായി…
നവംബർ മാസത്തെ പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് അജ്മാൻ. ഇനി ടാക്സിക്ക് കിലോമീറ്ററിന് 0.2 ഫിൽസ് കൂടുതൽ ചിലവ് വരുമെന്ന് എമിറേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ ഒരു കിലോമീറ്റർ നിരക്ക്…
രാജ്യത്ത് പൊതുമാപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാ്കകി. ആയിരക്കണക്കിനാളുകളാണ് ഈ പരിപാടിയിലൂടെ നാട്ടിലേക്ക് പറന്നത്. എന്നാൽ രണ്ട പതിറ്റാണ്ടിലേറെയായി രാജ്യത്ത് അനധികൃതമായി താമസിച്ച ഒരു ഇന്ത്യൻ പ്രവാസി വനിത യുഎഇയുടെ…
പ്രവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് മുന്നിൽ യുഎഇ തന്നെ. ഗൾഫ് തൊഴിൽ വിപണിയെക്കുറിച്ചുള്ള കൂപ്പർ ഫിച്ചിൻ്റെ ഏറ്റവും പുതിയ പഠനമനുസരിച്ച്, മൂന്നാം പാദത്തിൽ 8 ശതമാനം വളർച്ചയോടെ GCC രാജ്യങ്ങളിൽ യുഎഇ ഏറ്റവും…
യുഎഇയിൽ നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവ് ചേർത്തതിന് ശേഷം, എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, കൂടിയാലും താഴ്ന്നാലും ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വില…