ശ്രദ്ധിക്കുക: യുഎഇ ദേശീയ ദിനാഘോഷ നിയമങ്ങൾ ലംഘിച്ചാൽ വന്‍തുക പിഴ

ദുബായ്: യുഎഇയില്‍ ദേശീയ ദിനാഘോഷ നിയമങ്ങള്‍ ലംഘിച്ചാല്‍ വന്‍തുക പിഴ ഈടാക്കും. അപകടങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും സുരക്ഷിതവും ചിട്ടയുള്ളതും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാൻ 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷിക്കുമ്പോൾ നിയമങ്ങളും…

മലയാളികള്‍ക്ക് ലോട്ടറി, ജര്‍മനിയില്‍ ഒട്ടനവധി അവസരങ്ങള്‍, പാഴാക്കല്ലേ, വിശദവിവരങ്ങള്‍

ബെര്‍ലിന്‍ മലയാളികളെ…. ജര്‍മനി വിളിക്കുന്നു. 2040 വരെ വര്‍ഷംതോറും ജര്‍മനിയിലേക്ക് 288,000 വിദേശ തൊഴിലാളികളെ ആവശ്യമുണ്ട്. ബെര്‍ട്ടില്‍സ്മാന്‍ സ്റ്റിഫ്റ്റങ്ങ് ഫൗണ്ടേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയുടെ…

യുഎഇ: ഡിസംബറിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്; നാല് കോടീശ്വരന്മാരെ കിരീടമണിയിക്കാൻ ബിഗ് ടിക്കറ്റ്

അബുദാബി: 2024 അവസാനത്തോടടുക്കുമ്പോള്‍ ഡിസംബറിൽ 30 മില്യൺ ദിർഹം ഉറപ്പായ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്. പങ്കെടുക്കുന്ന ഒരാൾക്ക് ഗ്രാൻഡ് തുക നേടാനാകും. മറ്റ് നാല് പേർ ഈ മാസം…

തറവാട്ടില്‍ നിന്ന് അമ്മമാര്‍ യുഎഇയിലെത്തി, മൂന്ന് ദിവസം രാജ്യം ചുറ്റിക്കാണാം…

ദുബായ്: തറവാട്ടില്‍നിന്ന് അമ്മമാര്‍ യുഎഇയിലെത്തി. തലശ്ശേരി മുഴപ്പിലങ്ങാട്ടെ സ്നേഹഭവനമായ തറവാട്ടില്‍ നിന്നാണ് ഒന്‍പത് അമ്മമാര്‍ യുഎഇയിലെത്തിയത്. ടെലിചെറി ക്രിക്കറ്റേഴ്സ് എന്ന കൂട്ടായ്മയാണ് അമ്മമാരെ യുഎഇയിലെത്തിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അമ്മമാരും അവരുടെ നാല്…

1968 ല്‍ യുഎഇയിലെത്തി, 56 വര്‍ഷത്തെ പ്രവാസജീവിതം, യുഎഇയുടെ പിറവിക്ക് മുന്‍പെത്തിയ മലയാളി….

ദുബായ്: 1968 ലാണ് കണ്ണൂരുകാരനായ കൃഷ്ണന്‍ യുഎഇയിലെ ഖോര്‍ഫക്കാന്‍ തീരത്തെത്തിയത്. ഗുജറാത്തില്‍നിന്ന് പുറപ്പെട്ട കൃഷ്ണന്‍ 12 ദിവസം പത്തേമാരിയിലായിരുന്നു യാത്ര. കണ്ണൂര്‍ ഏഴിലോട് സ്വദേശിയായ പണ്ടാരവളപ്പില്‍ കൃഷ്ണന്‍ തിരുവാതിര കൃഷ്ണന്‍ എന്നും…

യുഎഇ ദേശീയ ദിനം: നാല് എമിറേറ്റുകളിൽ 50% ട്രാഫിക് പിഴയില്‍ കിഴിവ് പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസ് അല്‍ ഖൈമ, ഉമ്മ് അല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളാണ്…

ഈദ് അല്‍ ഇത്തിഹാദ്: ഈ രണ്ട് എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിങ്

അബുദാബി: യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദിന്‍റെ ഭാഗമായി ഷാര്‍ജയിലും ദുബായിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. എമിറേറ്റിലെ പൊതു പാർക്കിങ് ഉപയോക്താക്കളെ ഡിസംബർ 2, 3 തീയതികളിൽ ഫീസിൽ നിന്ന് ഒഴിവാക്കും.…

യുഎഇയിലെ വിലക്കയറ്റം: 2025ൽ താമസക്കാരുടെ കീശ കാലിയാക്കുന്ന മൂന്ന് കാര്യങ്ങൾ

അബുദാബി: 2025 ലേക്ക് കടക്കാന്‍ വെറും ആഴ്ചകള്‍ മാത്രമേയുള്ളു. അതിനാല്‍ തന്നെ അടുത്തവര്‍ഷത്തേക്ക് ബജറ്റ് പുനഃപരിശോധിക്കാനുള്ള നല്ല സമയമാണിത്. ദുബായിൽ താമസിക്കുകയോ ജോലിയ്‌ക്കോ ബിസിനസിനോ വേണ്ടി എമിറേറ്റിലേക്ക് സ്ഥിരമായി വാഹനമോടിക്കുകയാണെങ്കില്‍ കൂടുതൽ…

വിദേശയാത്ര നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശങ്ങളുമായി നോര്‍ക്ക

ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളുമായി നോര്‍ക്ക. അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്ക നിര്‍ദേശം നല്‍കി. വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം…

യുഎഇ ദേശീയ ദിനം; അത്യാകര്‍ഷകമായ ഓഫറുകള്‍, ‘ഡു’ ന് പിന്നാലെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ‘എത്തിസാലാത്ത്’

അബുദാബി: യുഎഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഡു വും എത്തിസലാത്തും (ഇ&) സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. 53ജിബി സൗജന്യ ഡാറ്റയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍…
ADVERTISEMENT