എമിറേറ്റ്സ് ഐഡി ചില്ലറക്കാരനല്ല! പലതുണ്ട് ​ഗുണങ്ങൾ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

അബുദാബി: യുഎഇയിലെ പ്രവാസികൾക്കും താമസക്കാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് എമിറേറ്റ്സ് ഐഡി. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ഈ കാർഡിൽ ഉടമയുടെ സുപ്രധാന വിവരങ്ങളെല്ലാം അടങ്ങിയിട്ടുണ്ടാകും. എമിറേറ്റ്‌സ് ഐഡി രാജ്യത്തുടനീളം ഒരു തിരിച്ചറിയൽ കാർഡായി…

അറിഞ്ഞോ… യുഎഇയില്ക്ക് ടൂറിസ്റ്റ്, സന്ദർശക വിസകൾ ലഭിക്കാൻ പുതിയ വ്യവസ്ഥകൾ

ദുബായ്: ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ പുതിയ വ്യവസ്ഥകളുമായി ദുബായ്. എമിറേറ്റിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഇനി ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാണ്. അല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാകാൻ…

യുഎഇ: ഈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ലഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല

ദുബായ്: ദുബായിലെ പുതിയ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി ല​ഗേജിനായി ക്യൂ നിൽക്കേണ്ടി വരില്ല. ‘വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ലഗേജ് ടെർമിനലിൽ തയ്യാറായിരിപ്പുണ്ടാകും. അല്ലെങ്കിൽ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് ഡെലിവറി ചെയ്യുമെന്ന്’, ഡിഎൻഎടിഎ…

പഴയ രീതിയിൽ ഇനി സ്വർണം പണയം വെയ്ക്കാനാവില്ല, പുതിയ സംവിധാനം അറിയാം

സ്വർണം പണയം വെയ്ക്കുക, പലിശ അടയ്ക്കുക, പുതുക്കി വെയ്ക്കുക തുടങ്ങിയ നടപടിക്രമങ്ങൾ ഇനി അധികകാലം തുടരാനാവില്ല. ഈ രീതിയ്ക്ക് മാറ്റം വരാനിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പല ധനകാര്യ സ്ഥാപനങ്ങളും സ്വർണപ്പണയത്തിന്…

വിമാനം ‘കുറച്ച് വൈകി, നാല് ദിവസമായി കുടുങ്ങി എയർഇന്ത്യ വിമാനം, സംഭവം ഇങ്ങനെ

ബാങ്കോക്ക്: നാല് ദിവസമായി തായ്ലാൻഡിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് നൂറിലധികം യാത്രക്കാർ. കുടുക്കിയത് എയർ ഇന്ത്യയും. ശനിയാഴ്ചത്തെ ഡല്‍ഹി വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാരാണ് സാങ്കേതിക തകരാറുകാരണം വിമാനത്താവളത്തില്‍ കുടുങ്ങിയത്. ആറുമണിക്കൂറിനകം സാങ്കേതിക…

സൗദി അറേബ്യയെ ഇളക്കി മറിച്ച് ജെന്നിഫർ ലോപ്പസ് ഉൾപ്പെടെയുള്ള താരങ്ങൾ; വീഡിയോ വൈറൽ

റിയാദ്: സൗദി അറേബ്യയെ പുളകം കൊള്ളിച്ച് ഹോളിവുഡ് സുന്ദരിമാരും പ്രശസ്ത ​ഗായികമാരും. ജെന്നിഫർ ലോപ്പസ്, സെലീൻ ഡിയോൺ, കാമില കാബെല്ലോ, നാന്‍സി അജ്റം, അമര്‍ ഡിയാബ് എന്നിവർ വിസ്മയ പ്രകടനങ്ങൾ കാഴ്ചവെച്ചു.…

വിദ്യാർഥിനിയെ വാട്സ്ആപ്പിലൂടെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു; ​​ഗൾഫിൽ അധ്യാപകന് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച കേസിൽ സ്വദേശി അധ്യാപകന് ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. അധ്യാപകന് അഞ്ച് വർഷം തടവ്…

നിരോധിത തുള്ളി മരുന്ന്; യുഎഇയിൽ പിടിച്ചെടുത്തത് 27,000 പെട്ടികൾ

ദുബായ്: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുബായ് കസ്റ്റംസ് പിടിച്ചെടുത്തത് കണ്ണിൽ ഒഴിക്കുന്ന നിരോധിത തുള്ളി മരുന്നിന്റെ 27,000 പെട്ടികൾ. യുഎഇയിൽ നിരോധിച്ച പദാർഥം ഈ തുള്ളി മരുന്നിൽ അടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഡോക്ടറുടെ…

ആണവയുദ്ധത്തിന് സാധ്യത? അവശ്യവസ്തുക്കൾ കരുതണം, മുന്നറിയിപ്പുമായി യൂറോപ്യൻ‍ രാജ്യങ്ങൾ

ഓസ്ലോ: റഷ്യയുടെ ആണവ സിദ്ധാന്തത്തിലെ മാറ്റങ്ങൾക്ക് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകി. ആണവായുധനയം റഷ്യ മാറ്റിയതിന് പിന്നാലെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ. യുദ്ധസാഹചര്യമുണ്ടാകുമെന്നും യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന്…

അബുദാബി ബിഗ് ടിക്കറ്റ് കളിച്ച് തങ്കക്കട്ടി തൂത്തുവാരി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാർ

അബുദാബി: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തങ്കക്കട്ടി തൂത്തുവാരി ഇന്ത്യക്കാർ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരാണ് തങ്കക്കട്ടി നേടിയത്. ദിവസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് ലഭിക്കുന്നത് 250 ഗ്രാം…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group