അറിഞ്ഞില്ലേ,,,, അടുത്ത വര്‍ഷം മുതല്‍ യുഎഇയില്‍ മദ്യത്തിന് വില കൂടും

ദുബായ്: ദുബായില്‍ ഇനി മദ്യത്തിന് വില കൂടും. 30 ശതമാനം നികുതി പുനഃസ്ഥാപിച്ചു. 2022 ഡിസംബര്‍ 31 മുതല്‍ നിര്‍ത്തിവെച്ചിരുന്ന നികുതിയാണ് പുനഃസ്ഥാപിക്കുന്നത്. അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയനിയമം പ്രാബല്യത്തിലാകും. നിയമം…

‘ജസ്റ്റ് ടൂറിസ്റ്റിങ്’; യുഎഇയില്‍ അവധി ആഘോഷിച്ച് അര്‍ജുന്‍ തെണ്ടുല്‍ക്കറും സാറയും

യുഎഇയില്‍ അവധി ആഘോഷിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും മകള്‍ സാറയും. സാറയും അര്‍ജുനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറികളില്‍നിന്നാണ് ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുകയാണെന്ന് മനസിലായത്. ‘ജസ്റ്റ്…

ദുബായ് മെട്രോയില്‍ ഇക്കാര്യങ്ങൾ പാടില്ല; വിശദാംശങ്ങള്‍ അറിയാം

ദുബായ്: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം…

യുഎഇയില്‍ അടുത്തവര്‍ഷം വരാനിരിക്കുന്ന 10 മാറ്റങ്ങള്‍; അറിയേണ്ടതെല്ലാം

അബുദാബി: യുഎഇയില്‍ 2025 ല്‍ വരാനിരിക്കുന്നത് പത്ത് മാറ്റങ്ങള്‍. ഗതാഗതനിയമം, എയര്‍ ടാക്സികള്‍, സ്മാര്‍ട്ട് യാത്രാ സംവിധാനം, പ്ലാസ്റ്റിക് നിരോധനം, പുതിയ ഡിജിറ്റല്‍ നോല്‍ കാര്‍ഡുകള്‍, പുതിയ സാലിക് ഗേറ്റുകള്‍, പുതുക്കിയ…

നീ​ന്ത​ൽ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം; മലയാളി വി​ദ്യാ​ർ​ഥി യുഎഇയി​ൽ മരിച്ചു

അ​ജ്മാ​ൻ: മലയാളി വിദ്യാര്‍ഥി യുഎഇയില്‍ മരിച്ചു. അ​ജ്മാ​നി​ലെ മെ​ട്രോ​പൊ​ളി​റ്റ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി റ​യാ​ൻ ഫെ​ബി​ൻ ചെ​റി​യാ​ൻ (12) ആ​ണ്​ മ​രി​ച്ച​ത്. നീ​ന്ത​ൽ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം…

അമേരിക്കയില്‍ തീരത്ത് വമ്പന്‍ ഭൂചലനം; പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ്…

വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയില്‍ തീരത്ത് വമ്പന്‍ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ഫെർൻഡെയ്‌ലിന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ്…

ദുരൂഹത നീങ്ങി; പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം, മന്ത്രവാദിനിയുടെ സംഘം കൈക്കലാക്കിയത് 596 പവന്‍

കാസര്‍കോട്: പ്രവാസി വ്യവസായിയായ എംസി അബ്ദുള്‍‍ ഗഫൂര്‍ ഹാജിയുടെ (55) മരണം കൊലപാതകം. സംഭവത്തില്‍ മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ്…

പ്രവാസികളടക്കം ശ്രദ്ധിക്കണം!!! നാട്ടിൽ നിന്ന് യുഎഇയിലേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾ വിൽക്കുന്നതിന് പുതിയ നിബന്ധനയുമായി യുഎഇ. പുതിയ നിയമം 2025 ജൂൺ മൂതൽ നിലവിൽ വരും. പാക്ക് ചെയ്ത് വരുന്ന ഉത്പ്പന്നങ്ങളിലെ പോഷകത്തിന്റെ അളവ് വ്യക്തമായി പാക്കറ്റുകളിൽ…

യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അപ്പാർട്ട്മെൻ്റ് വാടക? 4 ബെഡ്‌റൂം യൂണിറ്റിന് നൽകേണ്ട തുക എത്രയെന്ന് അറിയാമോ?

ദുബായിൽ കെട്ടിട വാടക കുതിച്ചുയരുകയാണ്. പാം ജുമൈറയിലെ ദി റോയൽ അറ്റ്‌ലാൻ്റിസ് റിസോർട്ട് ആൻ്റ് റെസിഡൻസസിലെ ഒരു പെൻ്റ്‌ഹൗസിന് 4.4 മില്യൺ ദിർഹത്തിന് വാടക നൽകിയെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ഇത്…

യുഎഇ; “ജനങ്ങൾക്കായി തുറന്ന വാതിലുകൾ”, സർക്കാർ ഓഫീസുകളിലെ പ്രവേശനം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് ഭരണാധികാരി. ദുബായിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ വേണ്ടി ‘മിസ്റ്ററി ഷോപ്പർ’ എന്ന പദ്ധതി…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group