ദമാസ്കസ് സിറിയയില്‍ 24 വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യമായെന്ന് വിമതസേന. സിറിയ പിടിച്ചെടുത്തതായി വിമത സൈന്യമായ ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. തലസ്ഥാനമായ ദമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ്…
അബുദാബി: ആപ്പിളിൻ്റെ ഉത്പന്നങ്ങൾ പ്രത്യേകിച്ച് ഐഫോൺ യുഎഇയിലെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളില്‍ ഒന്നാണ്. ഐഫോണ്‍ വാങ്ങാനായി കടകള്‍ക്ക് മുന്‍പിലുള്ള ക്യൂ വകവെക്കാതെ ഏറ്റവും പുതിയ സീരീസുകളുടെ ഓരോ ലോഞ്ചിങിനും നിരവധി ആളുകളാണ്…
ദുബായ്: കാല്‍നടയാത്രക്കാര്‍ക്ക് ബൃഹത്ത് പദ്ധതിയുമായി യുഎഇ. സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റിയതിന് പിന്നാലെ ദുബായില്‍ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തു. ഡിസംബര്‍ ഏഴ് ശനിയാഴ്ചയാണ് പദ്ധതി പുറപ്പെടുവിച്ചത്. 3,300 കിമീ…
ദുബായ്: യുഎഇയില്‍ വ്യാജ മസാജ് പാര്‍ലറുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് അധികൃതര്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പാര്‍ലറുകളുടെ പേരില്‍ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരസ്യങ്ങള്‍ കണ്ട് സുഖചികിത്സയ്ക്ക്…
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് വില 41 ശതമാനം വര്‍ധിച്ചതായി പി സന്തോഷ് കുമാര്‍ എംപി രാജ്യസഭയില്‍ ഉന്നയിച്ചു. കേരളത്തില്‍നിന്നുള്ള വിമാനയാത്രയ്ക്ക് വന്‍ നിരക്ക് ഈടാക്കുന്നത് തടയണമെന്ന് രാജ്യസഭയില്‍ എംപിമാര്‍ ആവശ്യപ്പെട്ടു.…
അബുദാബി യുഎഇയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള നിവാസികള്‍. രാജ്യത്തെ മുസ്ലിം പള്ളികളില്‍ ഇന്ന് (ശനി) മഴയ്ക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. മഴയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടുന്ന ഒരു പ്രത്യേക…
ദുബായ്: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി വിമാന ടിക്കറ്റ് നിരക്ക്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിമാനടിക്കറ്റ്…
മോഗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ച വരന്‍ ഒടുവില്‍ പൊല്ലാപ്പിലായി. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി വേദിയിലെത്തിയപ്പോഴാണ് ചതി മനസിലായത്. വധുവോ ബന്ധുക്കളോ പറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പഞ്ചാബിലെ മോഗയിലാണ് സംഭവം. മൂന്ന്…
ദുബായ്: ഇതുവരെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് പോയില്ലേ, എന്നാല്‍, വേഗം തയ്യാറായിക്കോളൂ. കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോകള്‍, ലൈറ്റ് ഷോകള്‍, വിവിധ പരിപാടികളെല്ലാം കാണാം. ദുബായ് ഫെസ്റ്റിവലിന്‍റെ (ഡിഎസ്എഫ്) 30ാമത് വാര്‍ഷികം…