Dubai Roads Traffic ദുബയ്: യുഎഇയിലെ റോഡുകളില്‍ ഗതാഗതകുരുക്ക് ഇനി ഉണ്ടാകില്ല. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…
DXB Airport ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ഡിഎക്സിബിയിലെ ഓരോ സേവനവും അൽ മക്തൂമിലേക്ക് മാറ്റുമെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സംസാരിക്കവെ, എല്ലാ പ്രവർത്തനങ്ങളും…
Gold Theft മഞ്ചേശ്വരം: പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു. 22 പവനോളം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. മഞ്ചേശ്വരം ബീച്ച് റോഡ് ഡ്രിന്‍റി വില്ലയിലെ നവീൻ മൊന്തേരയുടെ വീട്ടിലാണ് കവർച്ച നടന്നത്. കവര്‍ച്ച നടന്ന…
Chinese Expat Stabbed To Death ദുബായ്: പണമിടപാട് തർക്കത്തിനിടെ പ്രവാസി കുത്തേറ്റുമരിച്ചു. 40കാരനായ ചൈനീസ് പൗരനാണ് കുത്തേറ്റുമരിച്ചത്. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ 36ാം നിലയിലെ അപ്പാർട്മെന്റിൽ വെച്ചാണ് കുത്തേറ്റുമരിച്ചത്.…
UAE 84 Lakh Job ദുബായ്: പ്രതിമാസം 30,000 ദിര്‍ഹം അതായത്, ഏഴ് ലക്ഷം രൂപ ശമ്പളമായി കിട്ടിയാലോ, ഹൗസ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. ആകെ രണ്ട് ഒഴിവുകള്‍ മാത്രമാണുള്ളത്. യുഎഇയിലെ…
അബുദാബി: അബദ്ധത്തില്‍ യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് ലക്ഷക്കണക്കിന് രൂപ. തെറ്റായ ബാങ്ക് ട്രാന്‍സ്ഫറിനെ തുടര്‍ന്ന് 57,000 ദിര്‍ഹം അതായത് 13 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. എന്നാല്‍, പണം തിരികെ ചോദിച്ചിട്ടും യഥാര്‍ഥ അവകാശിക്ക്…
Free Buttermilk ഷാര്‍ജ: വേനൽച്ചൂട് രൂക്ഷമാകുമ്പോൾ, ഷാർജയിലെ ഒരു റെസ്റ്റോറന്‍റ് രസകരമായ ഒരു പാരമ്പര്യം തിരികെ കൊണ്ടുവരികയാണ്, എല്ലാവർക്കും സൗജന്യ മോര്. മെയ് നാല് ഞായറാഴ്ച മുതൽ, ഷാർജയിലെ അബു ഷഗാരയിലുള്ള…
Nepal Expat Accident Death അജ്‌മാൻ: നടന്നുപോകുന്നതിനിടെ വാഹനമിടിച്ച് നേപ്പാൾ സ്വദേശി മരിച്ചു. തീർഥരാജ് ഗൗതമി (36) ആണ് അപകടത്തില്‍ മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അജ്മാനില്‍ വെച്ചാണ് അപകടമുണ്ടായത്.…
Handling Charge Air India ന്യൂഡൽഹി കുട്ടികള്‍ക്ക് ഹാന്‍ഡ്ലിങ് ചാര്‍ജ് ഈടാക്കാന്‍ എയര്‍ ഇന്ത്യ. രക്ഷിതാക്കൾ ഒപ്പമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കാണ് ടിക്കറ്റ് നിരക്കിനൊപ്പം എയർ ഇന്ത്യ ഇനി അധിക…