യുഎഇയിലെ സ്വർണവിലയിൽ വൻ ഇടിവ്

വെള്ളിയാഴ്ച ദുബായിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ ഗ്രാമിന് 5 ദിർഹം കുറഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ഡാറ്റ പ്രകാരം വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 293.50 ദിർഹം എന്ന…

വിൻഡോസ് സാങ്കേതിക തകരാർ, പ്രത്യേക അറിയിപ്പുമായി യുഎഇയിലെ അധികൃതർ

ആ​ഗോളതലത്തിൽ മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്‌സ്ട്രൈക്ക് സോഫ്‌റ്റ്‌വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരി​ഹരിക്കുന്നതുവരെ യാതൊരു അപ്ഡേറ്റും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്ന് അധികൃതർ…

വിൻഡോസ് സാങ്കേതിക തകരാർ; ദുബായ് സർക്കാർ സേവനങ്ങളെയും വിമാനത്താവളത്തെയും ബാധിച്ചു

ലോകമെമ്പാടുമുള്ള പ്രമുഖ സ്ഥാപനങ്ങളെ സ്തംഭിപ്പിച്ച സൈബർ തകരാർ യുഎഇ സർക്കാരിൻ്റെ ചില ഓൺലൈൻ സേവനങ്ങളെയും ബാധിച്ചു. കൂടാതെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സേവനങ്ങളെയും ബാധിച്ചു. “ആഗോള സാങ്കേതിക തകരാർ” ഇലക്ട്രോണിക് സംവിധാനങ്ങളെ…

ലോകമാകെയുള്ള വിമാന സർവ്വീസുകൾ അവതാളത്തിൽ: യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി എയർലൈനുകൾ

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കി​ന്റെ സാങ്കേതിക തകരാർ മൂലം ആ​ഗോളതലത്തിൽ വിമാന സർവീസുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ തടസപ്പെടുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലെ സർവീസുകൾ…

വിൻഡോസ് പണിമുടക്കി, ആശങ്കയോടെ ലോകം, ലോകമാകെയുള്ള വിമാന സർവീസുകൾ അലങ്കോലമാവുന്നു, ഒപ്പം ബാങ്കുകൾ ഉൾപ്പടെയുള്ള സേവനങ്ങളും

ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസപ്പെട്ടു. മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിമാന സർവീസുകൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടുന്നു. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും…

എയർ ഇന്ത്യയിൽ ജോലി നേടാൻ തിക്കുംതിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു

മുംബൈയിൽ എയർ ഇന്ത്യ നടത്തിയ വാക്ക് ഇൻ ഇ​ന്റർവ്യൂവിലേക്ക് ജോലി തേടിയെത്തിയത് ആയിരങ്ങൾ. യൂട്ടിലിറ്റി ഏജന്റുമാർ ഉൾപ്പെടെ വിവിധ തസ്തികകളിലെ 2216 ഒഴിവുകളിലേക്കാണ് എയർ ഇന്ത്യ എയർപോർട്ട് സർവീസസ് അഭിമുഖം നടത്തിയത്.…

യുഎഇയിൽ ജോലി ചെയ്യുന്നവരും, അന്വേഷിക്കുന്നവരും ഈ 5 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

യുഎഇയിലെയും സൗദി അറേബ്യയിലെയും 62 ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ ജോലിക്കായി അന്വേഷണം നടത്തുന്നവരാണെന്നാണ് സർവേയിൽ പറയുന്നത്. ഇത് മത്സരാധിഷ്ഠിത തൊഴിൽ വിപണിക്ക് കാരണമാകും. എന്നാൽ തൊഴിലന്വേഷകരെ നോട്ടമിട്ട് തട്ടിപ്പുകാരും…

യുഎഇയിൽ ഇന്ന് മേഘാന്തരീക്ഷം, ഇന്ന് മഴ പെയ്തേക്കും

യുഎഇയിലെ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തേക്കും. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ…

ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റു; 90% സ്വന്തമാക്കിയത്…

ദുബായിൽ റിയൽ എസ്റ്റേറ്റി​ന്റെ ആവശ്യം ശക്തമായി തുടരുകയാണെന്ന് തെളിയിക്കുന്നതായിരുന്നു ദുബായ് പ്രോപ്പർട്ടി പദ്ധതികൾ ‘മിനിറ്റുകൾക്കുള്ളിൽ’ വിറ്റുപോയത്. ദുബായിലെ ടയർ 1 ഡവലപ്പർമാരുടെ പ്രോപ്പർട്ടി പ്രോജക്ടുകളെല്ലാം മിനിറ്റുകൾക്കുള്ളിലാണ് വിൽപ്പനയായത്. മെരാസ് പ്രോജക്റ്റ് 45…

യുഎഇയിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുഎഇയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരണമടഞ്ഞു. ജോലിസ്ഥലത്ത് നിന്ന് മടങ്ങുമ്പോഴുണ്ടായ അപകടത്തിലാണ് ലഫ്റ്റനൻ്റ് ഔൽ അലി ഇബ്രാഹിം അൽ ഗർവാന് ജീവൻ നഷ്ടമായത്. ഉദ്യോ​ഗസ്ഥ​ന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ഷാർജ പൊലീസ്…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy