നിയന്ത്രണംവിട്ട വാഹനത്തിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്; വീ‍ഡിയോ പങ്കുവെച്ച് അധികൃതർ

അബുദാബിയിൽ ഷവാമേഖ് സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാറിൽ നിന്ന് ഡ്രൈവറെ രക്ഷിച്ച് അബുദാബി പൊലീസ്. അബുദാബി പൊലീസിൻ്റെ കൃത്യമായി ഇടപെടലിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അർദ്ധരാത്രി ഡ്രൈവർ ഷഹാമ ഭാഗത്തേക്ക്…

യുഎഇയിലെ ചൂടിൽ നിന്ന് ആശ്വാസമായി ഇക്കാര്യങ്ങൾ ചെയ്യാം

യുഎഇയിൽ ചൂട് ദിനം പ്രതി വർദ്ധിച്ച് വരികയാണ്. ചുട്ട പൊള്ളഉന്ന കാലാവസ്ഥയിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് താമസക്കാരോട് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വേനലിൽ നിന്ന്…

യുഎഇ: ഈ വർഷം 95% പ്രവാസികളുടെ കീശ നിറഞ്ഞു; കാരണം ഇതാണ്

യുഎഇയിലുള്ള 95 ശതമാനം പ്രവാസികളുടെയും സാമ്പത്തിക സ്ഥിതി മുമ്പ് ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതായി സർവ്വേ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പകുതിയിലധികം പ്രവാസികളും സാമ്പത്തികം മെച്ചപ്പെടുത്തുന്നത് ശമ്പള വർദ്ധനവിലൂടെയും 35 ശതമാനം നിക്ഷേപം നടത്തിയും, 30…

ദുബായ് ബസ് സർവ്വീസുകളുടെ എണ്ണം കൂട്ടുന്നു

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശക്തിപ്പെടുത്താൻ ഒരുങ്ങി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ ​ടി ​എ). ഇതിൻ്റെ ഭാ​ഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാർ നൽകിയിട്ടുണ്ട്. 450…

ദുബായ് വിമാനത്താവളത്തിലെ തീപിടുത്തം; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി ഉണ്ടായത് വളരെ ചെറിയ തീപ്പിടിത്തമാണെന്ന് അധികൃതർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി പത്ത് മണിയോടെയാണ് ചെറിയ…

യുഎഇയിൽ ഡീസൽ ടാങ്കർ കാറുമായി കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു

ഡീസൽ ടാങ്കർ കാറിൽ കൂട്ടിയിടിച്ച് മൂന്ന് സഹോദരങ്ങൾ മരിച്ചു. ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിലാണ് സഹോദരങ്ങൾ മരിച്ചത്. അപകടത്തിൽ മറ്റ് നാല് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ്…

യുഎഇയിലെ റമളാൻ വ്രതാരംഭം എപ്പോഴാണ്? വിശദാംശങ്ങൾ ഇങ്ങനെ

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു. 2025 മാർച്ച് 1 ശനിയാഴ്ച…

യുഎഇയിൽ പ്രവാസികളടക്കമുള്ളവർക്ക് വസ്തു വാങ്ങാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

യുഎഇ സർക്കാർ പോർട്ടൽ പ്രകാരം രാജ്യത്തെ പ്രവാസികൾക്കും യുഎഇയിൽ താമസിക്കാത്ത വിദേശികൾക്കും സ്വന്തമായി വസ്തു വാങ്ങാം. ദുബായ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംബന്ധിച്ച 2006 ലെ നമ്പർ 7 ലെ…

ട്രാൻസിറ്റ് വിസ: യുഎഇയിൽ പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ

യുഎഇ വിമാനത്താവളം വഴി മറ്റ് രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ട്രാൻസിറ്റ് വിസകൾ നേടാം. ട്രാൻസിറ്റ് വിസകൾ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ എയർലൈനുകൾ വഴി മാത്രമേ ലഭിക്കുകയുള്ളൂ.…

യുഎഇ: അന്തരീക്ഷമർദ്ദം ഉച്ചസ്ഥായിയിൽ, അറിഞ്ഞിരിക്കേണ്ട 7 മാർ​ഗങ്ങൾ

യുഎഇയിൽ ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷ മർദ്ദവും ഉച്ചസ്ഥായിലെത്തിയിരിക്കുകയാണ്. രാജ്യത്തി​ന്റെ മിക്ക ഭാ​ഗങ്ങളിലും 50 ഡി​ഗ്രിക്ക് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ജൂലൈ പകുതിയോടെ വേനൽക്കാലത്തിൻ്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ തെക്ക് നിന്ന് (യുഎഇയുടെ…
ADVERTISEMENT