Pregnant Woman Suicide: ‘കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു’; ഭര്‍തൃഗൃഹത്തില്‍ എട്ടുമാസം പ്രായമായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

Pregnant Woman Suicide കോട്ടയം: എട്ടുമാസം പ്രായമായ ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്‍റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ…

Expat Malayali Dies: പ്രവാസി മലയാളി നാട്ടിൽ മരിച്ചു

Expat Malayali Dies മലപ്പുറം: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ദു​ബായ് എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​യ്യൂ​ബ് മ​ണ​മ്മ​ൽ (52) ആണ് മരിച്ചത്. മ​ല​പ്പു​റം എ​ട​രി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. പ​രേ​ത​നാ​യ ഹൈ​ദ്രോ​സ് മ​ണ​മ്മ​ലാ​ണ് പി​താ​വ്.…

ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ടോ കണ്ടു, കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയ്ക്കെതിരെ കേസ്

Wife Poured Boiling Oil on Husband’s Body കൊച്ചി: ഫോണില്‍ പെണ്‍സുഹൃത്തിന്‍റെ ഫോട്ടോ കണ്ടതിന് പിന്നാലെ ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയത്തില്‍ തിളച്ച എണ്ണ ഒഴിച്ചു. ഭർത്താവിന്‍റെ പരാതിയിൽ ഭാര്യക്കെതിരെ കേസെടുത്തു. എറണാകുളം…

16കാരിയെ വിവാഹം ചെയ്ത് മുങ്ങി; യുവാവിനെ ഗള്‍ഫിലെത്തി പൊക്കി കേരള പോലീസ്

റിയാദ്: 16കാരിയെ വിവാഹം ചെയ്ത് മുങ്ങിയ യുവാവിനെ സൗദിയിലെത്തി പൊക്കി കേരള പോലീസ്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ട് വര്‍ഷത്തിന് ശേഷമാണ് പോലീസിന്‍റെ പിടിയിലായത്. വധുവിന്‍റെ…

Flight Ticket Rates: പ്രവാസികള്‍ക്ക് ആശ്വസിക്കാം; പെരുന്നാളിന് നാട്ടിലേക്ക് പറക്കാം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍

Flight Ticket Rates മസ്‌കത്ത്: ഒമാനിലുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പെരുന്നാളിന് കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പറക്കാം. ഒമാനില്‍നിന്ന് കേരള സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ…

Drug Party Celebration Arrest: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷം: ലഹരി പാര്‍ട്ടിയില്‍ എംഡിഎംഎയും കഞ്ചാവും സിറിഞ്ചും; നാല് പേര്‍ പിടിയില്‍

Drug Party Celebration Arrest തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷത്തോട് അനുബന്ധിച്ച് ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസ് പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ,…

UAE Kerala Flight Ticket Price Hike: നാലംഗ കുടുംബത്തിന് പോയിവരാൻ ഒന്നര ലക്ഷത്തിലേറെ രൂപ; യുഎഇ–കേരള വിമാന നിരക്കിൽ വൻ വർധന

UAE Kerala Flight Ticket Price Hike അബുദാബി: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് നാലംഗ കുടുംബത്തിന് പോയിവരാൻ ഒന്നര ലക്ഷത്തിലേറെ രൂപ. പെരുന്നാൾ അവധിക്ക് നാട്ടിൽ പോകുന്നവർക്കും കുടുംബത്തെ യുഎഇയിലേക്കു കൊണ്ടുവരുന്നവർക്കും…

യുഎഇയിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം

യുഎഇയിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര എംസി റോഡിലാണ് സംഭവം. പത്തനംതിട്ട സ്വദേശിനി ഡോ ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.…

നാടിനെ നടുക്കിയ സംഭവം കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ 64 കാരൻ ഭാര്യയെ കൊന്നു

കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി രോ​ഗിയായ ഭാര്യയെ കൊലപ്പെടുത്തി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. കാമുകിയുമായുള്ള ബന്ധം തുടർന്ന് പോകാൻ‍ രോഗിയായ ഭാര്യ ഒരു തടസമാണെന്ന് മനസ്സിലാക്കിയതോടെ കെ വിധു (64) കൊല ചെയ്യാൻ…

പെരുന്നാൾ അവധി: യുഎഇ തൊഴിലുടമകൾക്ക് വാർഷിക അവധിയുമായി ചേർത്ത് നീണ്ട അവധി ലഭിക്കുമോ?

ഒരു തൊഴിലുടമ തന്റെ വാർഷിക അവധി ദിവസങ്ങൾ (ആരംഭ തീയതിയും അവസാന തീയതിയും) പ്രസ്തുത വാർഷിക അവധി ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ഒരു ജീവനക്കാരനെ അറിയിച്ചിരിക്കണം. 2021 ലെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy