Hospital Equipment Auction: ‘ആശുപത്രി ഉപകരണങ്ങള്‍ ലേലത്തിന്’; കോടികളുടെ ശമ്പളം തീര്‍പ്പാക്കാന്‍ യുഎഇ കോടതിയുടെ ഉത്തരവ്

Hospital Equipment Auction ദുബായ്: ജീവനക്കാരുടെ കുടിശ്ശിക ഈടാക്കുന്നതിനായി സിറ്റിവാക്കിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ട് ദുബായ് കോടതി. ഫസ്റ്റ് ഇൻസ്റ്റൻസ്, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ്…

നിരവധി വിമാനങ്ങൾ റദ്ദാക്കി യുഎഇ : വ്യോമപാത താറുമാറായി

ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനാൽ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. നിലവിൽ യുഎഇ വ്യോമാതിർത്തിയിലൂടെ പറക്കുന്ന വിമാനങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് ഫ്ലൈറ്റ് റാഡാർ…

Road Diversion: യുഎഇയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം

Road Diversion ദുബായ്: യുഎഇയിലെ അൽ ഖുദ്ര റോഡിൽ ഇന്നലെ (ജൂണ്‍ 22, ഞായറാഴ്ച) മുതൽ ഗതാഗത നിയന്ത്രണം. റോഡ് വികസനത്തിന്റെ ഭാഗമായി ഇന്റർസെക്‌ഷൻ നവീകരണവും പുതിയ പാലത്തിന്റെ നിർമാണവും പുരോഗമിക്കുന്നതിനാലാണ്…

90% വരെ കിഴിവ്: യുഎഇയിലെ വമ്പന്‍ കിഴിവുകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?

Dubai Summer Surprises ദുബായ്: ഈ സീസണിൽ സെയിൽസ് ഷോപ്പിങ് ഒരു ട്രെൻഡാണ്. ദുബായ് സമ്മർ സർപ്രൈസസ് (DSS) മാസ്കോട്ട് മോഡേഷ് ഈ സീസണിലെ ഏറ്റവും ചൂടേറിയ നിറമായ മഞ്ഞ നിറത്തിൽ…

യുഎഇ: നീന്തൽക്കുളത്തിലുണ്ടായ അപകടത്തിൽ കുട്ടിയുടെ തലച്ചോറിന് ക്ഷതം, താങ്ങാനാകാത്ത ചികിത്സാച്ചെലവില്‍ ഇന്ത്യന്‍ കുടുംബം

Indian Boy Damaged Brain Dubai ദുബായ്: ദുബായിലെ ഒരു കുടുംബം, അവരുടെ ഏക മകന്റെ ചികിത്സയ്ക്കും ആജീവനാന്ത പരിചരണത്തിനുമായി 100,000 ദിർഹത്തിലധികം ദിർഹമാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ പ്രവാസിയായ തബസ്സും ഭർത്താവും…

Flights Cancellations To Dubai Airport: റദ്ദാക്കലും വഴിതിരിച്ചുവിടലും, ബാധിച്ചത് യുഎഇയിലേക്കുള്ള കൂടുതൽ വിമാന സ‍ർവീസുകളെ; വലഞ്ഞ് യാത്രക്കാർ

Flights Cancellations To Dubai Airport ദുബായ്: മധ്യപൂർവദേശത്ത് സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ദുബായിലേക്കുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കി. ദുബായ് രാജ്യാന്തര വിമാനത്താവള(ഡിഎക്സ്ബി)ത്തിലേക്കുള്ള വിമാന സർവീസുകളിൽ റദ്ദാക്കലുകൾ വർധിച്ചതായി ഫ്ലൈറ്റ്റഡാർ24, ഫ്ലൈറ്റ്അവയർ…

Fire in Dubai Investment City: ദുബായില്‍ വന്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Dubai Investment City ദുബായ്: ദുബായില്‍ വന്‍ തീപിടിത്തം. ദുബായ് ഇൻവെസ്റ്റ്മെന്‍റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ലാണ് വൻ തീപിടിത്തം ഉണ്ടായത്. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് ഇന്നലെ (ബുധനാഴ്ച)…

Free WiFi Dubai: യുഎഇ: എല്ലാ ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളിലും ഇനി സൗജന്യ വൈഫൈ

Free WiFi Dubai ദുബായ്: നഗരത്തിലെ എല്ലാ ബസ്, മറൈൻ ഗതാഗത സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ). ദുബായിലെ 43…

Dubai Airspace Closure: വ്യോമാതിര്‍ത്തി അടച്ചു; വിവിധ യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

Dubai Airspace Closure ദുബായ്: വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎഇ – ഇന്ത്യ സെക്ടറില്‍ വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും കാലതാമസം വരുത്തുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ നിരവധി യുഎഇ നിവാസികളും വിനോദസഞ്ചാരികളുമാണ് കുടുങ്ങിയത്.…

എയര്‍ സ്പേസ് അടച്ചു; ചില ദുബായ്, ഷാർജ വിമാന സര്‍വീസുകള്‍ റദ്ദാക്കി‌

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം ദുബായ് വ്യോമപാത അടച്ചതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ സർവീസുകളിൽ ഷാർജയിലേക്കും ദുബായിലേക്കുമുള്ള…
ADVERTISEMENT