ടെലിഫോണ്‍ ബില്‍ അടച്ചില്ലേ… നേരിടുക യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍

Failure to Pay Telephone Bill ദുബായ്: കൃത്യമായി ടെലിഫോൺ ബിൽ അടച്ചില്ലെങ്കിൽ യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ നേരിടാൻ സാധ്യത. ബാങ്ക് വായ്പ എടുക്കുന്നതിനു പോലും ഭാവിയിൽ തടസങ്ങൾ, സേവനദാതാക്കൾ വഴി…

യുഎഇ: പണമടയ്ക്കൽ കാലതാമസം നേരിട്ടോ? ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് പ്രമുഖ എക്സ്ചേഞ്ച്

Al Ansari Exchange ദുബായ്: അടുത്തിടെ പണമടയ്ക്കൽ കാലതാമസം നേരിട്ട അൽ അൻസാരി എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തു. 20 ദിർഹം മുതൽ 60 ദിർഹം വരെയുള്ള ക്യാഷ്ബാക്ക് വൗച്ചറുകളാണ്…

വിസിറ്റ് വിസയില്‍ യുഎഇയിലെത്തി മോഷണം നടത്തി, പ്രതികള്‍ പിടിയില്‍

Dubai Robbery Case ദുബായ്: വില്ലയില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസില്‍ അഞ്ച് മധ്യേഷ്യന്‍ പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ…

മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Malayali Expat Dies UAE അൽഐൻ: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു…

സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴേക്കും പൈലറ്റിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസ് പറന്നില്ല, വലഞ്ഞ് യാത്രക്കാര്‍

Air India Express Scheduled ദുബായ്: കൃത്യസമയത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാതിരുന്നതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ദുബായിൽ നിന്ന് ഇന്നലെ (ജൂലൈ 18) രാവിലെ ഒന്‍പത് മണിയ്ക്ക് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട…

28 കാരിയുമായി 19 കാരന്‍റെ പ്രണയം, യുവതിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച് കാമുകന്‍, മുന്‍പും മോഷണം

Car Stolen കൊച്ചി: കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ പത്തൊമ്പതുകാരന്‍ അല്‍ സാബിത്തിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. 28…

വന്‍ ശൃംഖല; കേരളത്തില്‍ നിന്ന് ഒറ്റ സ്വകാര്യബാങ്കിലൂടെ മാത്രം വിദേശത്തേക്ക് കടത്തിയത് 2,700 കോടിയിലധികം രൂപ, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Black Money Laundering Kerala കോഴിക്കോട്: കേരളത്തിൽ നിന്ന് അഞ്ച് വർഷത്തിനിടെ ഒറ്റ സ്വകാര്യ ബാങ്കിലൂടെ മാത്രം വിദേശത്തേയ്ക്ക് കടത്തിയത് 2,700 കോടിയിലധികം രൂപയുടെ കള്ളപ്പണം. ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റേതാണ്…

യുഎഇ: വില്ലയിലെ തീപിടിത്തത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്…

Villa Fire UAE ദുബായ്: ദുബായ് ലാൻഡിലെ വില്ലയിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി അഗ്നി സുരക്ഷാ വിദഗ്ധരും താമസക്കാരും. യുഎഇയിലുടനീളമുള്ള ആളുകൾ അവരുടെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ പതിവായി പരിശോധിക്കണമെന്നും…

മണിക്കൂറുകള്‍ മാത്രം, യുഎഇയിലെ ഈ രണ്ട് എമിറേറ്റുകളില്‍ ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം

Dubai Abu Dhabi Paid Parking ദുബായ്: അബുദാബിയിലും ദുബായിലും ടിക്കറ്റില്ലാതെ പാര്‍ക്കിങ് സൗകര്യം. നാളെ, ജൂലൈ 18 മുതല്‍ പണമടച്ചുള്ള പാര്‍ക്കിങ് സൗകര്യം നിലവില്‍ വരും. മാളുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും…

കേരളക്കര ഒന്നാകെ കണ്ണീരിലാഴ്ത്തി മിഥുന്‍, മകന്‍റെ മരണവിവരം അറിയാതെ അമ്മ, വിദേശത്തേക്ക് പോയിട്ട് മൂന്നുമാസം മാത്രം

Midhun Death കൊല്ലം: മകന്‍റെ മരണവിവരം അറിയാതെ കടലുകള്‍ക്കപ്പുറമാണ് അമ്മ സുജ. വെറും മൂന്നുമാസം മാത്രമേ ആയിട്ടുള്ളു സുജ കുവൈത്തില്‍ പോയിട്ട്. ഹോം നഴ്സായിട്ടാണ് ജോലി ചെയ്യുന്നത്. വിദേശത്തുള്ള സുജ ഇതുവരെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group