യുഎഇ: താമസസ്ഥലത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

Fire in Dubai Building ദുബായ്: മറീനയിലെ ഒരു ബഹുനില റെസിഡൻഷ്യൽ ടവറിന്റെ മുകളിലത്തെ നിലയിൽ തീപിടിത്തം. ഇന്ന്, വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തം മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കി. മറീന സെയിലിലെ താമസക്കാരെ…

സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണവുമായി യുഎഇ; വിശദാംശങ്ങള്‍

UAE Advertisement Regulations ദുബായ്: സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയവയിലൂടെയുള്ള പരസ്യങ്ങൾക്ക് പുതിയ നിയന്ത്രണങ്ങളുമായി യുഎഇ മീഡിയ കൗൺസിൽ. പണം നൽകിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവർക്ക് ഇനി ‘അഡ്വർടൈസർ…

ഇന്ത്യയിലേക്ക് പണമൊഴുക്ക്, കുതിച്ച് ദിർഹം, കൂപ്പുകുത്തി ഇന്ത്യൻ രൂപ

indian rupee depreciation ദുബായ്: ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തി. 23.86ൽ നിന്ന് 23.80ലേക്ക് താഴ്ന്നു. യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ്…

രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്, പിടികിട്ടാപ്പുള്ളി, ഇന്ത്യക്കാരനെ കുടുക്കി യുവതി

Fraud Indian Arrest UAE അജ്മാൻ: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനെ കുടുക്കി യുവതി. രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിവന്നത്.…

ഗള്‍ഫിലേക്ക് അയക്കാനുള്ള അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ; വിമാനം കയറുന്നതിന് മുന്‍പ് പിടിക്കപ്പെട്ടു

MDMA Pickle Jar ചക്കരക്കൽ: ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ…

കനത്ത ചൂടും ഓക്സിജന്‍ കുറവും; യുഎഇ – കൊച്ചി വിമാനം അനിശ്ചിതമായി വൈകുന്നു

Spicejet Flight Delayed ദുബായ്: കനത്ത ചൂടില്‍ യാത്രക്കാരെ ദുരിതത്തിലാക്കിയ സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ, ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.10 ന്…

യുഎഇയിൽ കൂടുതൽ യുവാക്കൾക്ക് ഹൃദയാഘാതം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

Cardiac Arrest UAE അബുദാബി: ഹൈദരാബാദിൽ ബാഡ്മിന്റൺ മത്സരത്തിനിടെ ഒരു യുവാവ് കോർട്ടിൽ കുഴഞ്ഞുവീണത് കാണിക്കുന്ന വൈറലായ വീഡിയോ സോഷ്യൽ മീഡിയയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇത് യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെക്കുറിച്ച് ചർച്ചകൾക്ക്…

യുഎഇ നിവാസികളെ ആകര്‍ഷിച്ച് നിരക്ക് കുറഞ്ഞ എയർ ഇന്ത്യ ടിക്കറ്റുകൾ, പക്ഷേ, ആശങ്കപ്പെടുത്തുന്നത്…

Air India Tickets ദുബായ്: വേനൽക്കാല അവധിക്കാലത്ത് ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഏറ്റവും വിലകുറഞ്ഞ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം…

യുഎഇയില്‍ താമസിച്ചുകൊണ്ട് വിദേശകമ്പനികളില്‍ ജോലി ചെയ്യാം; സുവര്‍ണാവസരം

UAe Remote Work Visa ദുബായ്: യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാം. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴിയാണ് ഇത്…

യുഎഇ ഇന്ധന വില: ഓഗസ്റ്റിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എത്ര ചെലവാകും?

UAE Fuel Prices ദുബായ്: ഇന്ന്, ജൂലൈ 31 വ്യാഴാഴ്ച യുഎഇയിലെ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വില നിരീക്ഷണ സമിതി ഓഗസ്റ്റിലേക്കുള്ള നിരക്കുകൾ താരതമ്യേന മാറ്റമില്ലാതെ നിലനിർത്തി.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group