അബുദാബിയിൽ നിന്ന് ദോഹ വഴി റിയാദിലേക്കുള്ള വിമാന യാത്രയ്ക്കിടെ പാക് പൗരന് 70,000ദിർഹത്തിന്റെ റോളക്സ് വാച്ചും പണവും നഷ്ടപ്പെട്ടു. അബുദാബിയിലുള്ള കുടുംബത്തെ സന്ദർശിച്ച് മടങ്ങും വഴിയാണ് അർസലൻ ഹമീദിന് വിലപിടിപ്പുള്ള വസ്തുക്കൾ…
പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു. ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടിൽ ഇസ്മായിൽ സർബുദ്ദീൻ (64) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ…
യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. അതേസമയം തീരപ്രദേശങ്ങളിലും ദ്വീപ് പ്രദേശങ്ങളിലും 95 ശതമാനത്തോളം രേഖപ്പെടുത്തിയിരുന്ന ഈർപ്പത്തിൻ്റെ അളവ് താഴ്ന്നുതുടങ്ങി. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഈർപ്പത്തിൻ്റെ…
ഫോണിൽ മലയാളം ടൈപ്പ് ചെയ്യുന്ന രീതി തന്നെ മാറ്റിയ ആപ്പാണ് മംഗ്ലീഷ് മലയാളം കീബോർഡ് അഥവാ മംഗ്ലീഷ് എന്ന് അറിയപ്പെടുന്ന ഈ ആപ്പ്. ആൻഡ്രോയിഡ് ഫോൺ ഉള്ള മലയാളികളിൽ ഈ ആപ്പ്…
ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂട്ടിച്ചേർക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും…
യുഎഇയിലേക്ക് വിനോദസഞ്ചാരത്തിനായി വരുന്നവർ, ജോലിക്കായി വരുന്നവർ, സംരംഭം തുടങ്ങാനെത്തുന്നവർ തുടങ്ങി പലവിധ ആവശ്യങ്ങൾക്കെല്ലാം സന്ദർശനത്തിൻ്റെ ഉദ്ദേശ്യമനുസരിച്ച് രാജ്യം വിസ അനുവദിക്കുന്നുണ്ട്. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളെക്കുറിച്ചുള്ള ഏറ്റവും…
യുഎഇയിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഫോൺ വിളിച്ച് ഇരയിൽ നിന്ന് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. ഫോണിലൂടെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ബാങ്ക് വിവരങ്ങളും…
വേനൽക്കാല അവധി ആരംഭിച്ചതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിന്ന് വരുന്നതോ പുറപ്പെടുന്നതോ ആയ യാത്രക്കാരുടെ എണ്ണം വർധിച്ചെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പല സഞ്ചാരികളും…
യുഎഇയിൽ വിസ വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ, വിസ ഇഷ്യൂ ചെയ്ത് അറുപത് ദിവസത്തിനുള്ളിൽ അപേക്ഷ നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) നിർദേശം…