യുഎഇയിലെ ഓ​ഗസ്റ്റ് മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത്…

​ഗൾഫിൽ വിവാഹം കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ ഡിവോഴ്സ്, കാരണം വിചിത്രം!

​ഗൾഫിൽ വിവാഹം കഴിഞ്ഞ് അഞ്ച് മിനിറ്റുപോലും ആകുന്നതിന് മുമ്പേ വിവാഹമോചനമെന്ന് റിപ്പോർട്ട്. കുവൈറ്റിലാണ് വിവാഹചടങ്ങ് കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നടന്നത്. ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വരൻ വധുവിനെ…

യുഎഇയിലെ അതികഠിനമായ ചൂടിൽ, വീട്ടിൽ ആളില്ലാത്തപ്പോൾ എസി ഓൺ ചെയ്യണോ? വിദ​ഗ്ധർ പറയുന്നത്

യുഎഇയിൽ കനത്ത ചൂടിൽ എസിയില്ലാതെ കഴിയുന്നത് ദുഷ്കരമാണ്. അത്തരമൊരു സാഹചര്യമുണ്ടാകുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. നാട്ടിലേക്ക് അവധിക്ക് പോകുന്നവർ മുറിയിലെ എസി ഓഫാക്കണമെന്നും അങ്ങനെ ഓഫാക്കരുതെന്നും പലരും പറയുന്നുണ്ട്. യുഎഇയിലെ വൈദ്യുത…

വീട്ടിലെയാരും ഫോൺ എടുക്കുന്നില്ല, 7 പേരെ കുറിച്ച് വിവരമില്ല, ലോണെടുത്ത് വച്ച വീട് മൺകൂനയായി; ഉള്ളുനീറി പ്രവാസി

ഉരുൾപൊട്ടലെന്ന ഞെട്ടിക്കുന്ന വാർത്തയറിഞ്ഞപ്പോൾ മുതൽ പ്രവാസിയായ ജിഷ്ണു വീട്ടിലേക്ക് വിളിക്കുകയാണ്. ഉരുൾപൊട്ടലിന്റെ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിവട്ടത്താണ് ജിഷ്ണു രാജന്റെ വീടുള്ളത്. വീട്ടിലെ ആരെങ്കിലുമൊന്ന് ഫോൺ എടുത്താൽ മാത്രം മതിയെന്നാണ് ജിഷ്ണു പറയുന്നത്.…

അടിയന്തര അറ്റകുറ്റപ്പണികൾക്ക് ശേഷം ദുബായ് – അബുദാബി റോഡ് വീണ്ടും തുറന്നു

ദുബായിലേക്കുള്ള ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11) ജൂലൈ 30 ന് വീണ്ടും തുറന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. അടിയന്തര അറ്റകുറ്റപണികൾക്കായി ജൂലൈ 29 നാണ് റോഡ് അടച്ചത്. അബുദാബിയിലേക്കുള്ള…

നെഞ്ചുലച്ച് വയനാട്; മരണസംഖ്യ ഉയരുന്നു, പോത്തുകല്ലിൽ നിന്ന് കണ്ടെത്തിയത് 60 മൃതദേഹങ്ങൾ

വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം തുടരുന്നു. 4 സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. ​ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 150 ആയി ഉയർന്നു. 91 പേരെ കാണാനില്ല. 143 മൃതദേഹങ്ങളുടെ…

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഉടൻ; രജിസ്ട്രേഷൻ ആരംഭിച്ചു

തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായി ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓ​ഗസ്റ്റ് അഞ്ചിന് തൃശൂരിൽ വച്ചാണ് ക്യാമ്പ് നടക്കുക. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ…

ഫോണിൽ കരുതിക്കോളൂ, അബുദാബിയിൽ ചെറു അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സായിദ് സ്മാർട്ട് ആപ്പ്

അബുദാബിയിലുണ്ടാകുന്ന ചെറു അപകടങ്ങളെ കുറിച്ച് അറിയിക്കാൻ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ ഉപയോ​ഗപ്പെടുത്തണമെന്ന് നിർദേശിച്ച് അധികൃതർ. എമർജൻസി നമ്പറായ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അബുദാബി പൊലീസ് ജനറൽ കമാൻഡും സായിദ് ട്രാഫിക് സിസ്റ്റംസ് കമ്പനിയും…

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ പുതിയ പാലം

മാൾ ഓഫ് എമിറേറ്റ്‌സിൻ്റെയും ചുറ്റുമുള്ള തെരുവുകളുടെയും ഇൻ്റർസെക്‌ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി കരാർ നൽകി ദുബായ് ആർടിഎ. പദ്ധതി പൂർത്തിയാകുന്നതോടെ അബുദാബിയിൽ നിന്നും ജബൽ അലിയിൽ നിന്നും മാൾ ഓഫ്…

യുഎഇയിൽ ദീർഘകാലം ജോലി ചെയ്ത പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു

ഷാർജയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പുറമേരി മുതുവടത്തൂർ പൊയിൽ മുഹമ്മദ് (58) ആണ് മരിച്ചത്. അൽ ജുബൈൽ മിനാ റോഡിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.…