യുഎഇയിൽ താപനില കുറയുന്നു ഒപ്പം മഴയും

യുഎഇയിലെ ചില പ്രദേശങ്ങളിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം, കാരണം രാജ്യം തണുത്ത താപനിലയിലേക്ക് മാറുകയാണ്. മഴയ്ക്കിടയിൽ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗത പരിധി പാലിക്കണം,…

യുഎഇ; റോഡുകളിൽ ശബ്‌ദവും നാശൻഷ്ടങ്ങളും സൃഷ്‌ടിച്ചതിന് 11 വാഹനങ്ങൾ പിടിച്ചെടുത്തു, 50,000 ദിർഹം പിഴ

അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക എന്നിങ്ങനെയുള്ള റോഡ് നിയമങ്ങൾ ലംഘിച്ച 11 വാഹനങ്ങൾ ദുബായ്…

ഹിസ്ബുല്ല തലവൻ ഹസൻ നസ്രല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു

ബെയ്‌റൂട്ടിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഹസ്സൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല.” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ ഇസ്രായേൽ പ്രതിരോധ സേന…

‘കോൾഡ് പ്ലേ’ സംഗീതത്തിൻ്റെ ആവേശത്തിലേക്ക് യുഎഇയും; ടിക്കറ്റിനായി നെട്ടോട്ടം

ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് വീണ്ടും വേദിയായി രാജ്യം. നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ്…

യുഎഇ കാലാവസ്ഥ: റെഡ് അലർട്ട് പ്രഖ്യാപിച്ചു; ചില പ്രദേശങ്ങളിൽ മഴ പെയ്തേക്കും

യുഎഇയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യയുണ്ട്. കൂടാതെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM)…

യുഎഇ: ഒരു മണിക്കൂറിനുള്ളിൽ 3 ഹൃദയാഘാതത്തെ അതിജീവിച്ച് 33കാരൻ; പതിവ് ഹൃദയ പരിശോധനകൾ അത്യാവശ്യമോ?

യുഎഇയിൽ ഒരു മണിക്കൂറിനുള്ളിൽ 3 ഹൃദയാഘാതം സംഭവിച്ച 33കാരൻഅത്ഭുതകരമായി രക്ഷപ്പെട്ടു. കഠിനമായ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ച യുവാവിൻ്റെ ജീവൻ മൂന്നുതവണ പുനരുജ്ജീവിപ്പിച്ചു. ദുബായ് സിലിക്കൺ ഒയാസിസിലെ (ഡിഎസ്ഒ) ആസ്റ്റർ ക്ലിനിക്കിലെ മെഡിക്കൽ…

യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? എന്നാൽ ഇത്…

യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? മുന്നറിയിപ്പുമായി അധികൃതർ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി…

റോക്കറ്റായി സ്വർണ്ണ വില, 22 കാരറ്റ് ഉൾപ്പടെ…

യുഎഇയിൽ സ്വർണ്ണ വിപണിയിൽ വിലയുടെ അസ്ഥിരത തുടരുകയാണ്. സകല റെക്കോർഡുകൾക്കും മീതെ ഇന്നലെ വീണ്ടും സ്വർണ്ണ വില ഉയർന്നു. ഇന്നല 24 കാരറ്റ് സ്വർണ്ണത്തിന് 323.25 ദിർഹത്തിനാണ് വ്യാപാരം നടന്നത്. 22…

യാത്രക്കാർക്ക് ഇതാ ഒരു വമ്പൻ ഓഫർ ; 129 ദിർഹത്തിന് ടിക്കറ്റ് ഒരുക്കി ഈ വിമാനക്കമ്പനി

യാത്രക്കാർക്ക് വമ്പൻ ഓഫർ ഒരുക്കി എയർ അറേബ്യ. 129 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകുന്നത്. നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളാണ് 129 യുഎഇ ദിർഹം നിരക്കിൽ ലഭ്യമാകുന്നത്. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ്…

ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന ദമ്പതികൾ പൊലീസിൻ്റെ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പിടിയിലായത്. വ്യാഴാഴ്ചായണ് സംഭവം. ലുലു…
ADVERTISEMENT