മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീഴുകയും ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു . താരത്തെ ആന്‍ജിയോപ്ലാസ്റ്റിക്…
UAE weather യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കാം,ചില തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ മേഖലയിലേക്ക് താപനിലയിൽ നേരിയ കുറവുണ്ടാകും. മഴ പെയ്യാൻ സാധ്യതയുണ്ട്.പൊടി കാറ്റ് വീശും , വാഹനമോടിക്കുന്നവർ ജാഗ്രത…
കാത്തിരുന്ന് സുഹൈൽ ഇങ്ങെത്തി വേനലിന് വിട നൽകി അറേബ്യൻ ഉപദ്വീപ് . കാലാവസ്ഥാ മാറ്റത്തിന് സൂചന നൽകി സുഹൈൽ നക്ഷത്രം ഇന്നലെ(24) യുഎഇയുടെ ആകാശത്ത് ഉദിച്ചുയർന്നു. സസ്യങ്ങളും കൃഷിയും തഴച്ചുവളരുന്ന മഴക്കാലം…
ഓണം ഇങ്ങെത്തി ഓണസദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് ഓണ സദ്യ ലഭിക്കുക. വാഴ ഇലയില്‍ മട്ട…
ഒക്ടോബർ 1 മുതൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിക്കും. യാത്രക്കാർക്ക് അവരുടെ ഹാൻഡ് ലഗേജിൽ 100 വാട്ട് മണിക്കൂറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൊണ്ടുപോകാൻ ഇപ്പോഴും അനുവാദമുണ്ടെങ്കിലും,…
പൊതുനിരത്തുകളിൽ സ്റ്റണ്ടുകൾ നടത്തിയതിന് പിടിക്കപ്പെട്ട രണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് 50,000 ദിർഹം പിഴ ചുമത്തുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ദുബായ് പോലീസ് പങ്കിട്ട വീഡിയോയിൽ, മോട്ടോർ വാഹന ഡ്രൈവർ വൈറലാകുന്നതിന്…
ഖോർ ഫക്കാനിൽ ഇന്ന് റിക്ടർ സ്കെയിലിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.യുഎഇ സമയം രാത്രി 8.35 ന് റിപ്പോർട്ട് ചെയ്ത ഭൂചലനം…
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ്…
കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) നിര്യാതനായി. ബുധനാഴ്ച പുലർച്ചെ 2.30-നാണ് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിൽ അന്ത്യം സംഭവിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു.അബുദാബി ആസ്ഥാനമായി…