Advertisment
സഹായം ചോദിച്ചെത്തി കടയിൽ എത്തിയ ശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച ദമ്പതികൾ കൊച്ചിയിൽ പിടിയിലായി. കാസർകോട് സ്വദേശി അലി അസ്കർ, തൃശൂർ പുതുക്കാട് സ്വദേശി ആൻ മേരി എന്നിവരാണ് പിടിയിലായത്. സഹായം അഭ്യർത്ഥിച്ച് പലരിൽ നിന്നും മോഷണം നടത്തുന്നത് ഇവരുടെ സ്ഥിരം പരിപാടി ആണെന്നും പൊലീസ് പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Advertisment