യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ പിലാത്തറ സ്വദേശിയും മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായി ഷാസിൽ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷാസിൽ മരിച്ചു. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts
Doha Film Institute Selects 22 Films ദോഹ ഫിലിം ഫെസ്റ്റിവൽ: അന്താരാഷ്ട്ര ഹ്രസ്വചിത്ര മത്സരത്തിലേക്ക് 22 സിനിമകൾ തിരഞ്ഞെടുത്തു
Homes Must Be Repaired Ahead of the Rainy Season മഴക്കാലത്തിന് മുന്നോടിയായി വീടുകളും കെട്ടിടങ്ങളും സുരക്ഷിതമാക്കണം; ഖത്തർ നിവാസികൾക്ക് നിർദേശം
Qatar Warns Against GastroZero Phyto Fiber Drink എന്താണ് ഗ്യാസ്ട്രോ സീറോ സ്ലിമ്മിങ് പ്രൊഡക്ട്? ആരോഗ്യത്തിന് അപകടമെന്ന് ഖത്തർ മന്ത്രാലയം പറയാൻ കാരണമിതാണ്