Advertisment

അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഭാ​ഗ്യ സമ്മാനം തേടിയെത്തിയത് മൂന്ന് മലയാളികളെ…

Advertisment

അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ഒക്ടോബറിൽ കളിക്കുന്ന ഭാ​ഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാൻ അവസരം. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളെ പരിചയപ്പെടാം.

Advertisment

22nd October Winner നിസാർ നാസർ

മലയാളിയായ നിസാർ രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. അഞ്ച് വർഷമായി സൗദി അറേബ്യയിലാണ് താമസിക്കുന്നത്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ​ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ല, സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റ് എടുക്കുമെന്ന് നിസാർ പറയുന്നു.

Advertisment

23rd October Winner ജോയ് സെൻ ബറുവ

അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.

Advertisment

24th October Winner ജേക്കബ് കെ സാം

മലയാളിയായ സാം 29 വർഷമായി ദുബായിൽ താമസിക്കുന്നു. ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് സാം. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആ​ഗ്രഹം. ഇനിയും ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരും.

25th October Winner മുഹമ്മദ് അഷ്റഫുൾ

മുഹമ്മദ് അഷ്റഫുൾ ബം​ഗ്ലാദേശുകാരനാണ്. മൂന്നു വർഷമായി ദുബായിൽ എത്തിയിട്ട്. 30 സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നതാണ് രീതി. സമ്മാനം പങ്കുവെക്കും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യപരീക്ഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

26th October Winner മുഹമ്മദ് അൻസാർ

മലയാളിയായ മുഹമ്മദ് അൻസാർ 2018 മുതൽ അബുദാബിയിലാണ്. കഴിഞ്ഞ വർഷം മുതൽ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. എല്ലാ മാസവും സ്വന്തമായും സുഹൃത്തുക്കൾക്കൊപ്പവും ഭാ​ഗ്യപരീക്ഷണം നടത്തുന്നു. വിന്നിങ് ഫോൺകോൾ തന്നെ ഞെട്ടിച്ചെന്ന് അൻസാർ പറയുന്നു. കുടുംബത്തോടൊപ്പം സ്വർണ്ണക്കട്ടി പങ്കിടാനാണ് തീരുമാനം. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങും.

27th October Winner സാധു കൈലാഷ് പ്രസാദ്

ഉത്തർപ്രദേശിൽ നിന്നുള്ള സിമന്റ് ഫാക്ടറി തൊഴിലാളിയാണ് സാധു കൈലാഷ്. ഷാർജയിൽ 23 വർഷമായി താമസിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ 18 വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട്.

28th October Winner മാജിദ് അലി

പാകിസ്ഥാനിൽ നിന്നുള്ള മാർക്കറ്റിങ് പ്രൊഫഷണലാണ് മാജിദ് അലി. പത്ത് വർഷമായി അബുദാബിയിൽ താമസിക്കുന്നു. അഞ്ച് വർഷമായി ഇടയ്ക്കിടെ ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സമ്മാനമായി ലഭിച്ച സ്വർണ്ണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നേടും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ – www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ സ്വന്തമാക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group