വാരാന്ത്യം ആയതുകൊണ്ട് ഷാർജയിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുന്നത് ഒഴിവാക്കണം. ഈ റോഡിൽ വാഹനം മറിഞ്ഞതായി ദുബായ് പൊലീസ് ശനിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. ഷാർജയിലേക്ക് പോവുമ്പോഴുള്ള മുഹൈസിന പാലത്തിന് സമീപമാണ് സംഭവം. 6.9 കിലോമീറ്റർ ദൂരം കടന്നുപോകാൻ 4 മിനിറ്റ് ആണ് സാധ്രണ എടുക്കുക, എന്നാൽ ഇപ്പോൾ അരമണിക്കൂറിലേറെ സമയം വേണ്ടി വരും. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ദുബായ് പൊലീസ് അഭ്യർത്ഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT