Advertisment
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് കൈത്താങ്ങായി പ്രമുഖ വ്യവസായികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും അഞ്ച് കോടി വീതമാണ് നൽകി. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ദുരിത ബാധിതര്‍ക്കുള്ള സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Advertisment