യുഎഇയിലെ തറവാട് റെസ്റ്റോറന്റ് സ്ഥാപകൻ പുത്തൻ വീട്ടിൽ പി ടി കോശി (രാജു -75) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും. ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് ദുബായ്), സിന്ധു കോശി (എമിറേറ്റ്സ്, ദുബായ്), സീന വിനു (എമിറേറ്റ്സ്, ദുബായ്). മരുമക്കൾ: ഷെർലിൻ ബിജു (ദുബായ്), ഡോ.എബി ഏബ്രഹാം (ദോഹ), വിനു വർഗീസ് (ദുബായ്). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar’s Legal and Real Estate Services ഖത്തറിലെ നിയമ, റിയൽ എസ്റ്റേറ്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിഷ്കാരം; 97% സേവനങ്ങളും ഓൺലൈനിൽ
Qatar Makes Progress in Employment Visa Procedures ഖത്തറിൽ തൊഴിൽവിസ നടപടികളിൽ മുന്നേറ്റം; തൊഴിലാളികളുടെ സംരക്ഷണത്തിന് കർശന വ്യവസ്ഥകൾ
Qatar Steps Up Efforts to Promote Elderly Welfare വയോജനക്ഷേമത്തിന് ഖത്തറിന്റെ കരുതൽ; മുതിർന്നവരുടെ അനുഭവസമ്പത്ത് പുതുതലമുറയിലേക്ക് പകരാൻ വിവിധ പദ്ധതികൾ
Infection Prevention Awareness Programmes ഖത്തറിൽ അണുബാധ പ്രതിരോധ വാരാചരണത്തിന് PHCC; ഒക്ടോബർ 18 മുതൽ 24 വരെ വിവിധ പരിപാടികൾ
ADVERTISEMENT