Qatar Tourism Awards ഖത്തർ ടൂറിസം അവാർഡ്;നിങ്ങൾക്കും വോട്ടെടുപ്പിൽ പങ്കാളികളാവാം

Qatar Tourism Awards ഖത്തർ ടൂറിസം അവാർഡ്: 276 പേരുടെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു

ദോഹ: നാലാമത് ഖത്തർ ടൂറിസം അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. 35 ഉപവിഭാഗങ്ങളിലായി ലഭിച്ച 1,623-ലധികം അപേക്ഷകളിൽ നിന്ന് 276 നോമിനികളെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.

ഒക്ടോബർ 5 മുതൽ 12 വരെ ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാം. നവംബർ 23നാണ് അവാർഡ് പ്രഖ്യാപന ചടങ്ങ് നടക്കുക.

ടൂറിസം മേഖലയിലെ മികച്ച സേവനം, നൂതന ആശയങ്ങൾ, മികച്ച പ്രവർത്തനങ്ങൾ എന്നിവയെ അംഗീകരിക്കുകയാണ് ഖത്തർ ടൂറിസം അവാർഡിന്റെ ലക്ഷ്യം.ഖത്തർ ടൂറിസം അവാർഡ് ഔദ്യോഗിക വോട്ടിങ് പോർട്ടൽ വഴി പൊതുജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.

For more information:
www.qtawards.qa
Contact us at: 106
[email protected]

Related Posts

Leave a Reply

Your email address will not be published. Required fields are marked *

ADVERTISEMENT