
മലയാളി പ്രവാസി വ്യവസായി യുഎഇയില്‍ മരിച്ചു
Malayali Businessman Dies in UAE ദുബായ്: മലയാളി പ്രവാസി വ്യവസായി യുഎഇയില്‍ മരിച്ചു. കാസർകോട് മാങ്ങാട് സ്വദേശിയും ഗൾഫിലെ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ മൊയ്ദീൻ കുഞ്ഞി (സിലോൺ) ആണ് ദുബായിൽ മരിച്ചത്. ജീവകാരുണ്യ മേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ഭാര്യ: പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹദ് ഫിറോസ്, റേസ റാഷിദ്, ജുനൈന അഹമദ്, ആമിർ അഹമദ്. മൃതദേഹം ദുബായ് സോനാപൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy
Comments (0)