
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Dies ദുബായ്: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് ഇറശേരി അബ്ദുല്ലയുടെ മകൻ മുജീബ് റഹ്മാൻ (53) ആണ് മരിച്ചത്. ദുബായിലെ അലാം അൽറീഫ് ജനറൽ ട്രേഡിങ് എൽഎൽസിയിൽ പാർട്ണറായിരുന്നു. ഭാര്യ: സി.പി. ആരിഫ, മക്കൾ: ഹിഷാം മുജീബ്, ആദിൽ മുജീബ്, നബാൻ മുജീബ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മകൻ ഹിഷാം മുജീബ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)